"യു.ആർ. അനന്തമൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 24:
'''ഉഡുപ്പി രാജഗോപാലാചാര്യ അനന്തമൂര്‍ത്തി''' ([[കന്നട]]: ಯು. ಆರ್. ಅನಂತಮೂರ್ತಿ; ജനനം: [[ഡിസംബര്‍ 21]], [[1932]]) എന്ന '''യു.ആര്‍. അനന്തമൂര്‍ത്തി''' അറിയപ്പെടുന്ന സാഹിത്യകാരനും,[[നവ്യ മൂവ്മെന്റ്|നവ്യ മൂവ്മെന്റിന്‍സിന്റെ]] അറിയപ്പെടുന്ന പ്രവര്‍ത്തകനും ആണ്‌.ഇന്ത്യന്‍ എഴുത്തുകാരിലെ അറിയപ്പെടുന്ന എഴുത്തുകാരില്‍ ഒരാളാണ്‌ അനന്തമൂര്‍ത്തി<ref name="eminent">{{cite web|url=http://www.literaturfestival.com/bios1_3_6_404.html|title= U.R. Ananthamurthy|work=International literature festival Berlin|publisher=Foundation for Art and Politics and the Berliner Festspiele, German UNESCO committee|accessdate=2007-06-28}}</ref>.കന്നടയില്‍ നിന്നും ജ്ഞാനപീഠം നേടിയ 7 പേരില്‍‍ ആറാമന്‍ ആണ് ഇദ്ദേഹം<ref name="jnanpith">{{cite web|url=http://ekavi.org/jnanpeeth.htm|title= Jnanapeeth Awards|work=Ekavi foundation|publisher=Ekavi|accessdate=2007-06-28}}</ref>.ഇദ്ദേഹത്തിന്‌ [[പദ്മഭൂഷണ്‍|പദ്മഭൂഷണും]] ലഭിച്ചിട്ടുണ്ട്<ref>http://www.indianexpress.com/res/web/pIe/ie/daily/19980413/10350324.html</ref>.
== ആദ്യകാല ജീവിതം ==
കര്‍ണാടകത്തിലെ ഷിമോഗ ജില്ലയിലെ തൃത്തഹള്ളി താലൂക്കിലുള്ള മെലിഗെ എന്ന ഗ്രാമത്തില്‍ 1932 ഡിസംബര്‍ 21-നാണ്‌ അനന്തമൂര്‍ത്തി ജനിച്ചത്.''ദൂര്‍‌വസപുര'' എന്ന സ്ഥലത്തെ സംസ്കൃത വിദ്യാലയത്തിലാണ്‌ ഇദ്ദേഹം പ്രാധമികപ്രാഥമിക വിദ്യാഭ്യാസം നേടിയത്.അതിനു ശേഷം [[യൂനിവേഴ്‌സിറ്റി ഓഫ് മൈസൂര്‍|യൂനിവേഴ്‌സിറ്റി ഓഫ് മൈസൂരില്‍]] നിന്നും ബിരുദാനന്തര ബിരുദവും,[[ഇംഗ്ലണ്ട്|ഇംഗ്ലണ്ടില്‍]] നിന്നും തുടര്‍ പഠനവും നേടി.[[യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാം|യൂനിവേഴ്‌സിറ്റി ഓഫ് ബ്രാങ്മിങ്‌ഹാമില്‍]](University of Birmingham) നിന്നും 1966-ല്‍ ''ഇംഗ്ലീഷ് ആന്റ് ലിറ്ററസി ക്രിട്ടിസിസം(English and literary criticism)'' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി.<ref name="eminent"/>.
 
== അവലംബം ==
"https://ml.wikipedia.org/wiki/യു.ആർ._അനന്തമൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്