"അനിൽ പനച്ചൂരാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Anil Panachooran}}
ഒരു മലയാള കവിയും [[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] ഗാനരചയിതാവുമാണ്‌ '''അനില്‍ പനച്ചൂരാന്‍'''. [[ലാല്‍ ജോസ്|ലാല്‍ ജോസിന്റെ]] [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] എന്ന ചിത്രത്തിലെ ''ചോര വീണ മണ്ണില്‍ നിന്നു'', [[എം. മോഹനന്‍|എം. മോഹനന്റെ]] [[കഥ പറയുമ്പോള്‍ (മലയാളചലച്ചിത്രം)|കഥ പറയുമ്പോള്‍]] എന്ന ചിത്രത്തിലെ ''വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ'' എന്നീ ഗാനങ്ങള്‍ ഇദ്ദേഹത്തെ പ്രശസ്തിയിലേക്കുയര്‍ത്തി.<ref name="imdb">{{cite web|url=http://www.imdb.com/name/nm2836432/|title=Anil Panachooran|publisher=IMDB|language=English|accessdate=2009-06-25}}</ref> [[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥയിലെ]] ''ചോര വീണ മണ്ണില്‍ നിന്നു'' എന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്.
==ജീവിതരേഖ==
 
അനില്‍കുമാര്‍ പി.യു. എന്നാണ്‌ യഥാര്‍ത്ഥനാമം. ഉദയഭാനു ദ്രൗപതി ദമ്പതികളുടെ മകന്‍. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി,വാറംകല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി ജോലിനോക്കുന്നു.
ഭാര്യ:മായ, മകള്‍:ഉണ്ണിമായ<ref>[http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=3072 puzha.com on anil panachooran]</ref>.
==ഗാനരചന നിര്‍വ്വഹിച്ച ചിത്രങ്ങള്‍==
*[[അറബിക്കഥ (മലയാളചലച്ചിത്രം)|അറബിക്കഥ]] (2007)
"https://ml.wikipedia.org/wiki/അനിൽ_പനച്ചൂരാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്