"ചട്ടമ്പിസ്വാമികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമികൾ എന്ന താൾ ചട്ടമ്പിസ്വാമികൾ എന്ന താളിനു മുകളിലേയ്ക്ക്, Irshadpp മാറ്റിയിരിക്കുന്നു
No edit summary
വരി 17:
}}
[[File:Statue of chattampi swamikal at attukal temple DSC 8709.jpg|thumb|right|ഓം ശ്രീ വിദ്യാധിരാജായ നമഃ]]
'''ചട്ടമ്പിസ്വാമികൾ''' അഥവാ '''മഹാഗുരു പരമഭട്ടാരക വിദ്യാധിരാജ ചട്ടമ്പിസ്വാമികൾ''' ([[ഓഗസ്റ്റ് 25]]( '''തിരു:ജയന്തി)''', 1853 - [[മേയ് 5]], 1924'''(മഹാസമാധി''') [[കേരളം|കേരളത്തിന്റെ]] സാമൂഹിക നവോത്ഥാനത്തിൽ നിർണ്ണായക പങ്കുവഹിച്ച [[നായർ]] കുലജാതനായ ആത്മീയാചാര്യനായിരുന്നു. കേരളീയ സമൂഹം ആരാധിച്ചു വരുന്ന മഹാഗുരുക്കന്മാരിൽ പ്രഥമസ്ഥാനീയനാണ് ശ്രീ വിദ്യാധിരാജൻ എന്നറിയപ്പെടുന്ന ചട്ടമ്പിസ്വാമികൾ. [[നായർ]] സമുദായം അദ്ദേഹത്തെ സമുദായത്തിൻ്റെ ആത്മീയാചാര്യനായും മഹാഗുരുവുമായി കണ്ട് ആരാധിക്കുന്നു. [[ഹൈന്ദവം|ഹിന്ദുമതത്തിലെ]] ബ്രാഹ്മണാധിപത്യത്തെ ചോദ്യം ചെയ്താണ് അദ്ദേഹം പൊതുരംഗത്തു ശ്രദ്ധേയനായത്. കൂടാതെ ക്രിസ്തുമതഛേദനം എന്ന പുസ്തകവും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. വർണ്ണാശ്രമ വ്യവസ്ഥയുടെ നിഷേധം, സ്ത്രീപുരുഷ സമത്വവാദം, സാർവത്രിക വിദ്യാഭ്യാസത്തിനുള്ള ആഹ്വാനം എന്നിങ്ങനെ അതുവരെ കേരളീയ സമൂഹം ചർച്ച ചെയ്യാത്ത വിഷയങ്ങൾ ചട്ടമ്പിസ്വാമികൾ പൊതുവേദികളിൽ അവതരിപ്പിച്ചു. മതപുരാണങ്ങളെയും ആചാരങ്ങളെയും യുക്തിയുടെ വെളിച്ചത്തിൽ സമീപിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനശൈലി.
 
== ജനനവും ബാല്യവും ==
"https://ml.wikipedia.org/wiki/ചട്ടമ്പിസ്വാമികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്