"അരിയാന സയീദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 16:
}}
 
'''ആര്യാനഅരിയാന സയീദ്''' ( [[ദരി ഭാഷ|ദരി]] / [[പഷ്തു|പഷ്തോ]] : آريانا سعيد ) ഒരു അഫ്ഗാൻ ഗായികയും ഗാനരചയിതാവും ടിവി അവതാരികയുമാണ്. ദരി ഭാഷയിലാണ് അവർ കൂടുതൽ പാട്ടുകളും പാടിയിട്ടുള്ളത്. [[പഷ്തു|പഷ്തോ]] ഭാഷയിലും അവർ പാട്ടുകൾ പാടിയിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ പ്രശസ്തമായ സംഗീതജ്ഞരിൽ ഒരാളാണ് അവർ. <ref>{{Cite web|url=https://www.reuters.com/article/us-afghanistan-singer/defying-threats-afghan-singer-aryana-comes-home-for-women-idUSKCN1QX01M|title=Defying threats, Afghan singer Aryana comes home for women|access-date=26 July 2019|last=Orooj Hakimi|last2=Rod Nickel|date=March 16, 2019|website=Reuters|archive-url=https://web.archive.org/web/20190726113429/https://www.reuters.com/article/us-afghanistan-singer/defying-threats-afghan-singer-aryana-comes-home-for-women-idUSKCN1QX01M|archive-date=26 July 2019}}</ref> <ref>{{Cite web|url=http://www.altmedia.net.au/aryana-sayeed/132175|title=Aryana Sayeed|access-date=26 July 2019|date=July 12, 2018|publisher=altmedia.net.au|archive-url=https://web.archive.org/web/20190726113430/http://www.altmedia.net.au/aryana-sayeed/132175|archive-date=26 July 2019}}</ref> അഫ്ഗാനിസ്ഥാനിലും പുറത്തുമായി നിരവധി വേദികളിലും ജീവകാരുണ്യ പരിപാടികളും അവർ പതിവായി സംഗീതം അവതരിപ്പിക്കാറുണ്ട്. സംഗീതപരിപാടികളിൽ അവതാരകയായി അവർ പങ്കെടുത്തിട്ടുണ്ട്.
 
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
"https://ml.wikipedia.org/wiki/അരിയാന_സയീദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്