"താല റ്റുഡു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
"Tala Tudu" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

07:45, 2 സെപ്റ്റംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സാന്താലി ഭാഷയിലെ എഴുത്തുകാരിയും ജാർഖണ്ഡിൽ നിന്നുള്ള നഴ്സുമാണ് താല റ്റുഡു . 2015 ൽ സന്താളി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി.

Tala Tudu
ജനനം1972
ദേശീയതIndian
കലാലയംLal Bahadur Shastri Memorial College
തൊഴിൽWriter, Nurse
ബന്ധുക്കൾRabindranath Murmu (brother)

ജീവചരിത്രം

രവീന്ദ്രനാഥ് മുർമുവിന്റെ സഹോദരിയാണ് താല റ്റുഡു. ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു. [1]

ശരത്ചന്ദ്ര ചതോപാദ്ധായയുടെ പരിനീത എന്ന നോവൽ ബപ്ലനിജ് എന്ന പേരിൽ സാന്താലി ഭാഷയിലേക്ക് താല വിവർത്തനം ചെയ്തു. താലയുടെ ആദ്യ പരിഭാഷയായിരുന്നു അത്. [2] ഈ കൃതിക്ക് 2015 ൽ സാന്താലി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. [3]

അഭിഭാഷകനായ ഗണേഷ് തുഡുവിനെയാണ് താല റ്റുഡു വിവാഹം കഴിച്ചത്. [1] ഈ ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്. അനിഷ, ആശിഷ് എന്നിങ്ങനയാണ് മക്കളുടെ പേര്.

റഫറൻസുകൾ

 

  1. 1.0 1.1 "Found in translation, a debut feat". The Telegraph. 22 February 2016. Retrieved 27 November 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "a" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. "সাঁওতালি অনুবাদে শরৎচন্দ্র, পুরস্কার তালা টুডুর". Anandabazar Patrika (in Bengali). 19 February 2016. Retrieved 27 November 2019.
  3. "AKADEMI TRANSLATION PRIZES (1989-2018)". Sahitya Akademi. Retrieved 20 November 2019.
"https://ml.wikipedia.org/w/index.php?title=താല_റ്റുഡു&oldid=3656697" എന്ന താളിൽനിന്ന് ശേഖരിച്ചത്