"ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 47:
 
==നോസ്ട്രോമോ കപ്പൽ തടയൽ ==
''നോസ്ട്രോമോ കപ്പലിന്റെ'' ക്രൂവിന്റെ സാക്ഷ്യപത്രമനുസരിച്ച്, 2018 മാർച്ച് 3 ന് [[ഇന്ത്യൻ തീരസംരക്ഷണസേന|ഇന്ത്യൻ കോസ്റ്റ് ഗാർഡുംഗാർഡ്]] അതുപോലെ, റെസ്ക്യൂ എയർക്രാഫ്റ്റ് എസ്എആർ സിജി 782, ഉംഎന്നിവ ചേർന്ന്തങ്ങളുടെ ഇവർകപ്പലിനെ സഞ്ചരിച്ചസൂക്ഷ്മമായി കപ്പൽനിരീക്ഷിച്ചുവന്നിരുന്നു എന്ന് ''നോസ്ട്രോമോ കപ്പലിലെ'' സജീവമായിജീവനക്കാർ നിരീക്ഷിച്ചിരുന്നുപറയുന്നുണ്ട്. യാത്രയ്ക്ക് തടസ്സം നേരിട്ട ദിവസം മറ്റൊരു വിമാനം കൂടെ ഇവർ യാത്ര ചെയ്ത കപ്പലിനെ നിരീക്ഷിച്ചിരുന്നു. 2018 മാർച്ച് 4 ന് റെയ്ഡിന് മുമ്പായി, മൂന്ന് സമുദ്ര കപ്പലുകളെ ''നോസ്ട്രോമോയുടെ'' സംഘം അവരുടെ റഡാറിൽ കണ്ടെത്തിയിരുന്നു, 5 നോട്ടിന് താഴെയുള്ള വേഗതയിൽ ഇത് ഇവരെ അനുഗമിച്ചിരുന്നു. ഇതിൽ രണ്ട് കപ്പലുകളെ പിന്നീട് [[ഐ‌സി‌ജി‌എസ് ഷൂർ]] <ref>{{Cite web|url=https://indiancoastguard.gov.in/WriteReadData/Orders/201604191010016069711Shoor-PressRelease1.pdf|title=PRESS RELEASE COMMISSIONING OF OFFSHORE PATROL VESSEL (OPV) ICGS SHOOR|access-date=20 April 2018|date=11 April 2016|archive-url=https://web.archive.org/web/20180410091529/https://indiancoastguard.gov.in/WriteReadData/Orders/201604191010016069711Shoor-PressRelease1.pdf|archive-date=10 April 2018}}</ref>, [[ഐ‌സി‌ജി‌എസ് സമർത്ത്]] എന്നും തിരിച്ചറിഞ്ഞു. രണ്ട് കോസ്റ്റ് ഗാർഡ് കപ്പലുകൾക്കും ഹല്ലിന്റെ വശത്ത് വലിയ അടയാളമുണ്ടായിരുന്നു, അതിൽ ഒന്നിൽ''ഇന്ത്യൻ കോസ്റ്റ് ഗാർഡ്'' എന്നും മറ്റോന്നിൽ ''ഐഡി നമ്പർ : 11'' എന്നും ഉണ്ടായിരുന്നു.<ref>{{Cite web|url=https://www.indiancoastguard.gov.in/Tender_Jobs_Annouce_Details.aspx?ID=52&ModuleID=28|title=Commissioning of Off Shore Patrol Vessel (OPV) ICGS ''Samarth'' 10 Nov 2015:Indian Coast Guard|access-date=20 April 2018|website=www.indiancoastguard.gov.in|language=en|archive-url=https://web.archive.org/web/20180420203019/https://www.indiancoastguard.gov.in/Tender_Jobs_Annouce_Details.aspx?ID=52&ModuleID=28|archive-date=20 April 2018}}</ref>
 
സൂര്യാസ്തമയത്തിനുശേഷം ആറ് മുതൽ എട്ട് വരെ സായുധരായ, ''സൈനിക ഗിയറുകൾ'' ''ടവർ ആക്രമണ റൈഫിളുകൾ'' തുടങ്ങിയവയേന്തിയ ഇന്ത്യൻ [[മാർക്കോസ്]] സ്പെഷ്യൽ ഫോഴ്‌സ് ഉദ്യോഗസ്ഥരെ, ശ്രദ്ധിക്കപ്പെടാത്ത രണ്ട് സ്പീഡ് ബോട്ടുകളിലായി നോസ്ട്രോമോയെ തടയാൻ ഈ കപ്പലുകളിൽ നിന്നായി നിയോഗിച്ചു. സ്റ്റൺ, സ്മോക്ക് ഗ്രനേഡുകൾ ഉപയോഗിച്ചാണ് റെയ്ഡ് ആരംഭിച്ചത്. അതിനുശേഷം ഇവരെ വിലങ്ങണിയിച്ചു <ref name="NDTV_RealityCheck" /> <ref>{{Cite web|url=https://www.ruutu.fi/video/3218434|title=Tiina Jauhiainen kertoo, kuinka Nostromo-laiva kaapattiin Goan edustalla|access-date=23 April 2018|date=13 April 2018|archive-url=https://web.archive.org/web/20180423170244/https://www.ruutu.fi/video/3218434|archive-date=23 April 2018}}</ref> ഇന്ത്യൻ തീരസംരക്ഷണ സേന കപ്പൽ ഏറ്റെടുത്ത ശേഷം എത്തിയ പത്ത് പേരെങ്കിലും അടങ്ങുന്ന എമിറാത്തി സ്‌പെഷ്യൽ ഫോഴ്‌സ് ഹെലികോപ്റ്ററിൽ നിന്നായി നോസ്ട്രോമോ കപ്പലിൽ ഇറങ്ങി.<ref name="NDTV_RealityCheck">{{Cite web|url=https://www.youtube.com/watch?v=H6JC-F77ryQ&t=738|title=Tale Of The Dubai Princess: National Interest Over Human Rights?|access-date=23 April 2018|date=12 April 2018|website=Youtube channel of NDTV|publisher=NDTV|archive-url=https://web.archive.org/web/20180416053337/https://www.youtube.com/watch?v=H6JC-F77ryQ&gl=US&hl=en|archive-date=16 April 2018|quote=...It was the Indian who attacked us, who brutalized us it was the Indians. Once the Indians took over the boat, the Emirati came on-board, they came from a Helicopter. Special forces Emirati, they came on-board they took over and Indians left. But they did not leave completely, they were escorting us. I saw their warships on both side of the boat, they were escorting us. I know they were Indian Coast Guard because there was painted on the side of the hull, the marking 'Indian Coast Guard' and one of the ship had number '11'...}}</ref> ഇന്ത്യൻ ഉദ്യോഗസ്ഥരോട് [[രാഷ്ട്രീയ അഭയം]] തേടിയ ലത്തീഫ , യുഎഇയിലേക്ക് തിരിച്ചു മടങ്ങാൻ തനിക്ക് താൽപര്യമില്ല എന്നറിയിച്ചു. എന്നാൽ ഇത് ചെവിക്കൊള്ളാതെ ലത്തീഫയെ മറ്റൊരു കപ്പലിലേക്ക് ബലമായി കൊണ്ടുപോയി. ''നോസ്ട്രോമോയെയും'' അതിലെ ബാക്കി ജോലിക്കാരെയും ഇന്ത്യൻ തീരസംരക്ഷണ സേനയുടെ അകമ്പടിയോടെ യുഎഇ യുദ്ധക്കപ്പലായ [[ബെയ്‌നുന]]യിലേക്ക് മാറ്റുകയും [[ഫുജൈറ]]യിലെ നാവിക താവളത്തിലേക്ക് കൊണ്ടുപോവുകയും ചെയ്തു.