(ചെ.) Adithyak1997 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3603475 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
→‎അൻപത് നോമ്പ്: പുതിയ ഉപവിഭാഗം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 83:
:::{{ping|Adithyak1997}}, അതേ, കണ്ടിരുന്നു, അത് പൂർണ്ണമല്ല. അതിനാലാണ് '''ഇതുകൂടി കാണുക''' എന്നെഴുതിയത്. {{പുഞ്ചിരി}}--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 15:38, 7 ജൂലൈ 2021 (UTC)
::::{{കൈ}}. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 06:55, 8 ജൂലൈ 2021 (UTC)
 
== അൻപത് നോമ്പ് ==
 
{{ഉ|Vijayanrajapuram}}, ഞാൻ [[അൻപതു നോമ്പ്]] എന്ന താളിലേക്ക് [[അൻപത് നോമ്പ്]] എന്ന താൾ തിരിച്ചുവിട്ടത് താങ്കളുടെ ശ്രദ്ധയിൽ പെട്ടല്ലോ. ഇനി എന്തുകൊണ്ടാണ് ഞാൻ പുതിയ ഒരു താൾ ഈ വിഷയത്തിൽ സൃഷ്ടിച്ചതെന്നുള്ള വിവരം കൂടി അറിയിക്കാൻ താത്പര്യപ്പെടുന്നു. [[വലിയ നോമ്പ്]] എന്ന വിഷയത്തിലെ ഒരു ഉപവിഭാഗമായി പരിഗണിക്കാം [[അൻപത് നോമ്പ്]] എന്നതിനെ.
അൻപതു നോമ്പും നാൽപതു നോമ്പും തമ്മിൽ ചില വ്യത്യസ്തകളുണ്ട്. ഇംഗ്ലീഷ് വിക്കിയിൽ അതുകൊണ്ടുതന്നെ രണ്ടിനും വെവ്വേറെ ലേഖനങ്ങൾ നിലവിലുണ്ട്. എന്നാൽ ഈ വ്യത്യാസം കേരളത്തിൽ, പാശ്ചാത്യ-പൗരസ്ത്യ ക്രൈസ്തവ സഭകൾ ഉള്ളതിനാൽ, കൂടുതൽ വ്യക്തമാണ്.
നാൽപതു നോമ്പ് എന്നത് ചില സഭകളിലെ വലിയ നോമ്പ് ആചരണമാണ്.
അൻപതു നോമ്പ് കൽദായ സുറിയാനി പാരമ്പര്യത്തിലെ വലിയ നോമ്പുമാണ് അതോടൊപ്പം ഒരു പഞ്ചാംഗ മാസവുമാണ്.
ഇതിലെ കൂടുതൽ വിവരങ്ങൾ സാവധാനം ചേർത്തുകൊള്ളാം, ആശംസകൾ [[ഉപയോക്താവ്:Br Ibrahim john|Br Ibrahim john]] ([[ഉപയോക്താവിന്റെ സംവാദം:Br Ibrahim john|സംവാദം]]) 10:23, 8 ജൂലൈ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Vijayanrajapuram" എന്ന താളിൽനിന്ന് ശേഖരിച്ചത്