"സംവാദം:പ്രധാന താൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ജോർജ്ജ് മുട്ടത്തിൽ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Jacob.jose സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 121:
:തിരഞ്ഞെടുത്ത ലേഖനത്തിൽ ഒരു പ്രശ്നം ഉണ്ട്. ഇത് മുൻപുണ്ടായോരുന്നതാണോ എന്ന് അറിയില്ല. രണ്ടാമത്തെയും (സഹോദരൻ അയ്യപ്പൻ) മൂന്നാമത്തെയും (മുരിങ്ങ) ശെരിയായി താളിലെ വിവരങ്ങൾ കാണിക്കുന്നില്ല. [[ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത ലേഖനം]] ഫലകത്തിൽ ഏതോ ചരം ആവർത്തിച്ച് വന്നതായും കാണുന്നുണ്ട്. nomobile ഉൾപ്പെടുത്തേണ്ട രീതി ശെരിയാണോ എന്ന് പുനഃപരിശോധിച്ചാൽ നന്നായിരുന്നു (ഒരു അഭ്യർത്ഥന മാത്രം). [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 13:12, 17 മേയ് 2020 (UTC)
::ആ ഭാഗം റിവർട്ട് ചെയ്യാൻ മറന്നതായിരുന്നു. ക്ഷമിക്കുക -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 11:30, 18 മേയ് 2020 (UTC)
 
== മൊബൈൽ വേർഷന്റെ ലേഔട്ട് സംബന്ധിച്ച് ==
 
വിക്കിപീഡിയയുടെ മൊബൈൽ വേർഷന്റെ ലേഔട്ട് ലേഖനങ്ങൾ എഡിറ്റ് ചെയ്യുന്നതിന് ഒട്ടും അനുയോജ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷനിലുള്ള പല പ്രധാന ഓപ്ഷനുകളും ഇതിൽ ലഭ്യമല്ല. ഡെസ്ക്ക്ടോപ്പ് വേർഷൻ എന്നു സേർച്ച് ചെയ്താലും മൊബൈൽ വേർഷൻ മാത്രമാണ് വരുന്നത്. ദയവായി ഈ പ്രശ്നം പരിഹരിക്കാമോ ? പൂർണ്ണമായും ഡെസ്ക്ക്ടോപ്പ് വേർഷനിലേക്ക് മാറാനുള്ള ഓപ്ഷൻ കൂടെയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു. [[ഉപയോക്താവ്:Adarshjchandran|Adarshjchandran]] ([[ഉപയോക്താവിന്റെ സംവാദം:Adarshjchandran|സംവാദം]]) 13:29, 11 മാർച്ച് 2021 (UTC)
"https://ml.wikipedia.org/wiki/സംവാദം:പ്രധാന_താൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"പ്രധാന താൾ" താളിലേക്ക് മടങ്ങുക.