"സംവാദം:Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) മറുപടി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
[[ഉപയോക്താവ്:Adithyak1997|Adithyak1997]] [[ലൊപ്പാഡോറ്റെമാചോസെൽഎക്കോഗലെയോക്രാണിയോലെയ്‌പ്‌സാനോഡ്രിംഹൈപ്പോട്രിംമാറ്റൊസിൽഫിയോപാരാഓമെ]] ഈ ലേഖനത്തിന്റെ തലക്കെട്ട് മലയാളത്തിലാക്കാനുള്ള ബുദ്ധിമുട്ടായതുകൊണ്ടാണ് ഇംഗ്ലീഷിൽ തന്നെയിട്ടിരുന്നത്. ആ തലക്കെട്ടിനെ മലയാളീകരിക്കാൻ ശ്രമിച്ചിട്ട് സാധിക്കാതെ മായ്ക്കാനുമിട്ടിട്ട് പുതിയൊരു ലേഖനം ആയി ആ ലേഖനം തന്നെ തുടങ്ങിയത് ശരിയായ വിക്കിനയം ആണോ? അടുത്ത് ഓരോരുത്തരും ഈ നടപടി തുടരുകയാണെങ്കിൽ വിക്കിപീഡിയയിൽ ഓരോ ഉപയോക്താവും ചിലവാക്കിയ വിലപ്പെട്ട സമയത്തിന് എന്തർത്ഥമാണുള്ളത്........Meenakshi nandhini
:ആദ്യം തുടങ്ങിയ താളിലേക്ക് തിരിച്ചുവിടാവുന്നതല്ലെ - [[ഉപയോക്താവ്:Ajeeshkumar4u|Ajeeshkumar4u]] ([[ഉപയോക്താവിന്റെ സംവാദം:Ajeeshkumar4u|സംവാദം]]) 08:35, 30 ജനുവരി 2021 (UTC)
:എന്റെ അറിവിൽ ഇതാണ് ആദ്യമുണ്ടായ തലക്കെട്ട്. ഞാൻ മലയാളത്തിൽ കൊടുക്കാൻ ശ്രമിച്ചപ്പോൾ തലക്കെട്ടിന്റെ നീളം കാരണം വിക്കിപീഡിയ അത് അനുവദിച്ചില്ല. അതുകൊണ്ട് ആ പ്രശ്നം പരിഹരിക്കുവാൻ അവിടത്തെ വിവരങ്ങൾ ഇവിടേക്ക് പകർത്തിയതാ. എന്റെ അറിവിൽ മലയാളം തലക്കെട്ട് കൊടുക്കാൻ സാധിക്കില്ല. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 08:58, 30 ജനുവരി 2021 (UTC)
"Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon" താളിലേക്ക് മടങ്ങുക.