Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon

Lopado­temacho­selacho­galeo­kranio­leipsano­drim­hypo­trimmato­silphio­parao­melito­katakechy­meno­kichl­epi­kossypho­phatto­perister­alektryon­opte­kephallio­kigklo­peleio­lagoio­siraio­baphe­tragano­pterygon അരിസ്റ്റോഫനിസിന്റെ അസ്സെംബ്ളി വുമൺ എന്ന കോമഡിയിൽ പരാമർശിച്ചിരിക്കുന്ന ഒരു സാങ്കൽപ്പിക വിഭവം ആണ്.[1]

ഈ വിഭവം ഒരു fricassée ആയിരുന്നു, 16 മധുരവും പുളിയുമായ ചേരുവകളോടൊപ്പം, താഴെ കൊടുത്തിട്ടുണ്ട്:[2]

ഇതും കാണുക

തിരുത്തുക
  1. "Aristophanes, Ecclesiazusae (ed. Eugene O'Neill, Jr.), line 1163". Perseus.tufts.edu. Retrieved 2011-01-27.
  2. Guinness Book of World Records, 1990 ed, pg. 129 ISBN 0-8069-5790-5