"സിഗ്നൽ (സോഫ്റ്റ്‍വെയർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻട്രോ ലഘൂകരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 33:
}}
}}
ഇന്റർനെറ്റിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു ആശയവിനിമയസംവിധാനമാണ് '''സിഗ്നൽ'''. [[സിഗ്നൽ ഫൗണ്ടേഷൻ|സിഗ്നൽ ഫൗണ്ടേഷനും]] [[En:Signal Messenger|സിഗ്നൽ മെസഞ്ചറും]] വികസിപ്പിച്ചെടുത്ത ഈ [[സോഫ്റ്റ്‌വെയർ]], അയക്കുന്ന സന്ദേശങ്ങൾ [[ക്രോസ്-പ്ലാറ്റ്ഫോം സോഫ്റ്റ്വെയർ|ക്രോസ്-പ്ലാറ്റ്ഫോം]] [[എൻക്രിപ്ഷൻ|എൻ‌ക്രിപ്ഷൻ ഉള്ളഎൻ‌ക്രിപ്ഷനോടെയാണ്]] സന്ദേശങ്ങൾ അയക്കാനുപയോഗിക്കുന്ന സേവനമാണ് '''സിഗ്നൽ'''അയക്കപ്പെടുന്നത്. [[കമ്പ്യൂട്ടർ ഫയൽ|ഫയലുകൾ]], ശബ്ദസന്ദേശങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ആളുകൾക്ക് നേരിട്ടും ഗ്രൂപ്പ് സന്ദേശങ്ങളായും അയയ്‌ക്കാൻ ഇത് ഉപയോഗിക്കുന്നു. [[ഇന്റർനെറ്റ്]] ഉപയോഗിച്ചാണ് സിഗ്നൽ ഈ സേവനം ലഭ്യമാക്കുന്നത്.<ref name="arbitrary-file-types"/> ആളുകളോട് നേരിട്ടും, ഗ്രൂപ്പിൽ മുഴുവനായും ശബ്ദ, വീഡിയോ കോളുകൾ ചെയ്യാനും ഇത് ഉപയോഗിക്കാം,.<ref name="Mott-2017-03-14"/><ref name="desktop-v1.35.1"/> സിഗ്നലിന്റെ [[ആൻഡ്രോയ്ഡ്]] പതിപ്പിന് ഒരു [[ഷോർട്ട് മെസ്സേജ് സർ‌വീസ്|എസ്എംഎസ്]] ആപ്ലിക്കേഷനായി പ്രവർത്തിക്കാനും കഴിയും.<ref name="Frosch 2016"/>
 
സാധാരണ മൊബൈൽ ടെലിഫോൺ നമ്പറുകളാണ് സിഗ്നൽ അതിലെ ഉപയോക്താക്കളെ തിരിച്ചറിയാനായി സിഗ്നൽ ഉപയോഗിക്കുന്നത്. മറ്റ് സിഗ്നൽ ഉപയോക്താക്കൾക്ക് എല്ലാ ആശയവിനിമയങ്ങളും എൻഡ്-ടു-എൻഡ്എൻക്രിപ്റ്റഡായാണ് ഇത് അയക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ കോൺ‌ടാക്റ്റുകളുടെ ഐഡന്റിറ്റിയും ഡാറ്റാ ചാനലിന്റെ വിശ്വാസ്യതയും സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന മെക്കാനിസങ്ങൾ ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.<ref name="Frosch 2016"/><ref name="Schröder-2016"/>
"https://ml.wikipedia.org/wiki/സിഗ്നൽ_(സോഫ്റ്റ്‍വെയർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്