"കലീലയും ദിംനയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 22:
}}
 
[[അറബി|അറബിഭാഷയിലെ]] '''കലീല വ ദിംന''' എന്ന ഗ്രന്ഥത്തിന്റെ മലയാള വിവർത്തനമാണ്‌ '''കലീലയും ദിംനയും''' (ISBN 81-7204-971-4) . രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് [[ഭാരതം|ഭാരതത്തിൽ]] രചിക്കപ്പെട്ട [[പഞ്ചതന്ത്രം]], [[മഹാഭാരതം]] തുടങ്ങിയ പുരാണങ്ങളിൽതുടങ്ങിയവയിൽ നിന്ന്<ref name="സുപ്രഭാതം">{{cite news |title=കലീല വ ദിംന ഇന്ന് വായിക്കുമ്പോൾ.. |url=http://suprabhaatham.com/%E0%B4%95%E0%B4%B2%E0%B5%80%E0%B4%B2-%E0%B4%B5-%E0%B4%A6%E0%B4%BF%E0%B4%82%E0%B4%A8-%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95/ |accessdate=28 മേയ് 2020 |work=സുപ്രഭാതം ഇ-പേപ്പർ |date=12 മേയ് 2019}}</ref> [[പേർഷ്യൻ]] ഭാഷയിലേക്ക് സമാഹരിക്കപ്പെട്ട ഈ ഗ്രന്ഥം പിന്നീട് വിപുലീകരിക്കപ്പെടുകയും, അറബി ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമായിരുന്നു.
 
==ചരിത്രം==
"https://ml.wikipedia.org/wiki/കലീലയും_ദിംനയും" എന്ന താളിൽനിന്ന് ശേഖരിച്ചത്