"സൈനബുൽ ഗസ്സാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
}}
 
ഈജിപ്ഷ്യൻ സാമൂഹിക പ്രവർത്തകയായിരുന്നു '''സൈനബുൽ ഗസ്സാലി'''.(ജനുവരി 2,1917-ആഗസ്റ്റ് 3, 2005). [[മുസ്‌ലിം ബ്രദർഹുഡ്]] എന്ന സംഘടനയുടെ വനിതാവിഭാഗമായ മുസ്ലിം വുമൺസ് അസോസിയേഷന്റെ സ്ഥാപകയാണിവർ<ref name="Tucker17">{{cite book |last1=Tucker |first1=Elien J. |title=Women and the Palestinian national movement: a comparative analysis |page=17 |url=https://archive.org/details/womenpalestinian00tuck/page/n32 |accessdate=31 ഒക്ടോബർ 2019}}</ref>. ജയിലനുഭവങ്ങൾ<ref>[http://www.madhyamam.com/news/269369/140205 മാധ്യമം ദിനപത്രം] 2014 ഫെബ്രുവരി 05</ref> എന്ന പേരിലുള്ള ഇവരുടെ ഗ്രന്ഥം<ref name="Badran37">{{cite book |last1=Margot Badran |title=Feminism in Islam: Secular and Religious Convergences |page=37 |url=https://books.google.com.sa/books?id=s5ucAwAAQBAJ&lpg=PP1&pg=PT37#v=onepage&q&f=false |accessdate=31 ഒക്ടോബർ 2019}}</ref> പ്രസിദ്ധമാണ്. മലയാളത്തിലടക്കം<ref>[http://www.iphkerala.com/index.php?route=product/product&path=33&product_id=198 കാറ്റലോഗ്] [[ഐ.പി.എച്ച്]]</ref> നിരവധി ഭാഷയിലേക്ക് ഇതു വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1981 ഫെബ്രുവരിയിൽ നടന്ന [[ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്|ജമാഅത്തെ ഇസ്‌ലാമിയുടെ]] അഖിലേന്ത്യാസമ്മേളനത്തിൽ സൈനബുൽ ഗസ്സാലി സംബന്ധിച്ചിരുന്നു<ref>[http://www.aramamonline.net/detail.php?cid=472&tp=2 ആരാമം മാസിക]2012 ആഗസ്റ്റ്</ref>
 
== ജീവിതരേഖ ==
 
=== '''മുൻകാലജീവിതം''' ===
അവരുടെ പിതാവ് [[അൽ അസ്ഹർ യൂനിവേഴ്സിറ്റി|അൽ അസ്‌ഹർ സർവകലാശാല]]യിൽനിന്നു [[വിദ്യാഭ്യാസം]] നേടിയ മതാധ്യാപകനും അതോടൊപ്പം ഒരു [[പരുത്തി]] വ്യാപാരിയുമായിരുന്നു<ref name="Campo262">{{cite book |last1=Campo |first1=Juan Eduardo |title=Encyclopedia Of Islam( 2009) |page=262 |url=https://archive.org/details/EncyclopediaOfIslam2009/page/n307 |accessdate=31 ഒക്ടോബർ 2019}}</ref>. [[ഉഹ്‌ദ് യുദ്ധം|ഉഹുദ് യുദ്ധത്തിൽ]] [[മുഹമ്മദ്|മുഹമ്മദ് നബിയോടൊപ്പം]] ചേർന്നു പോരാട്ടം നടത്തിയ [[നുസൈബ ബിൻത് കഅബ്|നുസൈബ ബിന്ത് കാബ് അൽ മുസാനിയ]] എന്ന വനിതയെ ഉദാഹരിച്ചുകൊണ്ട് ഒരു ഇസ്ലാമിക നേതാവാകാൻ അദ്ദേഹം അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചിരുന്നു.  മറ്റൊരു സമൂഹത്തിനും അനുവദിക്കാനാവാത്ത രീതിയിൽ ഇസ്ലാം സ്ത്രീകൾക്ക് കുടുംബങ്ങളിൽ അവകാശങ്ങൾ നൽകിയെന്ന് വെളിവാക്കാനായിമാത്രം കൌമാരപ്രായത്തിൽ കുറച്ചു കാലംമാത്രം അവർ ഈജിപ്ഷ്യൻ ഫെമിനിസ്റ്റ് യൂണിയനിൽ<ref name="Kathleen237">{{cite book|url=https://books.google.com.sa/books?id=XTAcDUja3VkC&pg=PA237#v=onepage&q&f=false|title=Women, Philanthropy, and Civil Society|last1=Kathleen|first1=D. McCarthy|page=237|accessdate=31 October 2019}}</ref><ref name="Tucker172">{{cite book|url=https://archive.org/details/womenpalestinian00tuck/page/n32|title=Women and the Palestinian national movement: a comparative analysis|last1=Tucker|first1=Elien J.|page=17|accessdate=31 October 2019}}</ref>ചേർന്നു പ്രവർത്തിച്ചിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ അവർ ജമാഅത്ത് അൽ സയ്യിദത്ത് അൽ മുസ്‌ലിം (മുസ്‌ലിം വിമൻസ് അസോസിയേഷൻ)<ref name="Tucker173">{{cite book|url=https://archive.org/details/womenpalestinian00tuck/page/n32|title=Women and the Palestinian national movement: a comparative analysis|last1=Tucker|first1=Elien J.|page=17|accessdate=31 October 2019}}</ref> എന്ന സംഘടന രൂപീകരിക്കുകയും 1964 ൽ സർക്കാർ ഉത്തരവ് പ്രകാരം പിരിച്ചുവിടുമ്പോഴേക്കും രാജ്യത്തുടനീളമായി ഏകദേശം മൂന്ന് ദശലക്ഷം അംഗങ്ങളുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തു.
 
===ഹസ്സൻ അൽ-ബന്നയുമായുള്ള സഹകരണം===
"https://ml.wikipedia.org/wiki/സൈനബുൽ_ഗസ്സാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്