"ചിൽഡ്രൻസ് പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
ചിൽഡ്രൻസ് പാർക്ക് എന്ന പേരിൽ ഒരു താൾ നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

03:55, 19 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം


ഷാഫി സംവിധാനം ചെയ്ത് 2019 ൽ പ്രദർശനത്തിനെത്തുന്ന ഒരു കോമഡി ചലച്ചിത്രമാണ് ചിൽഡ്രൻസ് പാർക്ക് (english:Children's Park).റാഫി തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ,ഷറഫുദ്ദീൻ,ധ്രുവൻ,മാനസ രാധാകൃഷ്ണൻ,ഗായത്രി സുരേഷ് എന്നിവർ അഭിനയിക്കുന്നു. അരുൺരാജാണ് ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം ചെയ്തിരിയ്ക്കുന്നത്.

"https://ml.wikipedia.org/w/index.php?title=ചിൽഡ്രൻസ്_പാർക്ക്&oldid=3130864" എന്ന താളിൽനിന്ന് ശേഖരിച്ചത്