മാനസ രാധാകൃഷ്ണൻ

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു മലയാള ചലച്ചിത്ര അഭിനേത്രിയാണ് മാനസ രാധാകൃഷ്ണൻ.[1][2][3]

മാനസ രാധാകൃഷ്ണൻ
മാനസ രാധാകൃഷ്ണൻ 2016-ൽ
ജനനം (1998-09-29) 29 സെപ്റ്റംബർ 1998  (25 വയസ്സ്)
കലാലയംദ ഇന്ത്യൻ ഹൈസ്കൂൾ, ദുബായ്
ദ ചോയ്സ് സ്കൂൾ
സജീവ കാലം2017–present

ചിത്രങ്ങൾ തിരുത്തുക

വർഷം ചിത്രം കഥാപാത്രം സംവിധായകൻ കുറിപ്പുകൾ
2008 കണ്ണുനീരിനും മധുരം[4] പാർവതി രഘുനാഥ് പലേരി ബാലതാരം
2010 കടാക്ഷം മാളു ശശി പറവൂർ ബാലതാരം
2014 വില്ലാളി വീരൻ സാന്ദ്ര സുധീഷ് ശങ്കർ ബാലതാരം
ക്രോസ്രോഡ്സ്[5] സാറ ബാബു തിരുവല്ല Segment: മൗനം
2017 ടിയാൻ ജസീല ജിയേൻ കൃഷ്ണകുമാർ
കാറ്റ്[6] Ummukkulsu അരുൺ കുമാർ അരവിന്ദ്
2018 വികടകുമാരൻ സിന്ധു ബോബൻ സാമുവൽ

അവലംബം തിരുത്തുക

  1. "Manasa Radhakrishnan Profile, Pictures, Movies, Events - Manasa Radhakrishnan Page". nowrunning. Retrieved 2016-11-25.
  2. "Manasa Radhakrishnan Movies - actor Manasa Radhakrishnan Movies". www.nowrunning.com. Retrieved 2016-11-25.
  3. "Manasa Radhakrishnan on Moviebuff.com". www.moviebuff.com. Retrieved 2016-11-25.
  4. "Kanneerinum Madhuram Malayalam Movie". FilmiBeat. Retrieved 2016-11-25.
  5. "Raising a toast to womanhood". Deccan Chronicle. 2016-10-04. Retrieved 2016-11-25.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-04-04. Retrieved 2018-05-09.

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മാനസ_രാധാകൃഷ്ണൻ&oldid=3963602" എന്ന താളിൽനിന്ന് ശേഖരിച്ചത്