"പുലിയുരുകണ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മൃഗരൂപിയായ ഒരു തെയ്യമാണ് പുലിയൂരു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(വ്യത്യാസം ഇല്ല)

04:52, 20 ഏപ്രിൽ 2019-നു നിലവിലുണ്ടായിരുന്ന രൂപം

മൃഗരൂപിയായ ഒരു തെയ്യമാണ് പുലിയൂരു കണ്ണൻ . കണ്ണൂർ,തളിപ്പറമ്പ് പ്രദേശങ്ങളിൽ ഓമന പുലിയൂരു കണ്ണൻ എന്ന പേരിലും , തളിപ്പറമ്പിനു വടക്കോട്ട് പുലിയൂരു കണ്ണൻ എന്ന പേരിലും കെട്ടിയാടുന്ന.

പുലിയുരുകണ്ണൻ തെയ്യം

ഐതിഹ്യം

പാർവതീ പരമേശ്വരന്മാർ പുലിരൂപം ധരിച്ച് പുലികരിങ്കാളി യും പുലികണ്ടൻനും ആയി. കരിങ്കാളി ഗർഭിണി ആവുകയും അവൾ മാതനാർ കല്ലിന്റെ തായ്മടയിൽ അരയോളം മടമാന്തി അഞ്ചു പുലിക്കുട്ടികളെ പ്രസവിച്ചു. ഇവരാണ് പുലികിടാങ്ങൾ ഐവർ . കണ്ടപ്പുലി,മാരപ്പുലി,കാളപ്പുലി,പുലിയൂരു കാളി,പുലിയൂരു കണ്ണൻ എന്നിവരാണ് അവർ.

സവിഷേത

കണ്ണൂർനു സമീപം പ്രദേശങ്ങളിൽ പുലിയൂരു കണ്ണൻ , ഓമന പുലിയൂരു കണ്ണൻ എന്നപേരിൽ ബാല ചേഷ്ടകളോടെ കെട്ടിയാടുന്നു. തളിപ്പറമ്പ് നു വന്യമായ രീതിയിൽ ആണ് പുലിയൂരു കണ്ണൻ കെട്ടിയാടുക

അവലംബം

"https://ml.wikipedia.org/w/index.php?title=പുലിയുരുകണ്ണൻ&oldid=3122454" എന്ന താളിൽനിന്ന് ശേഖരിച്ചത്