"പുലയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.59.107 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Ranjithsiji സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
റഫറൻസ് അതിൽ തന്നെ ഉണ്ടായിരുന്നു. മറ്റു റഫറൻസുകൾ പിന്നാലെ ചേർക്കാം
വരി 13:
[[ചിത്രം:Ayyankali Statue.jpg|150px|right|അയ്യങ്കാളി]]
[[ചിത്രം:Pulaya women.JPG|thumb|right|200px|ദക്ഷിണ കേരളത്തിലെ ഒരു പുലയ സ്ത്രീയും മകളും]]
[[കേരളം|ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ]],[[തമിഴ്നാട്]],[[കർണാടകം]] എന്നീ സംസ്ഥാനങ്ങളിലുള്ള [[ദളിത്]] വിഭാഗത്തിൽ പെട്ട ഒരു പ്രധാന സമുദായമാണ് '''പുലയർ(ചേരമർ)'''. കർണ്ണാടകത്തിൽ ഇവർ ഹോളയ എന്നാണ് അറിയപ്പെടുന്നത്. <ref>{{cite web|url=http://www.chintha.com/keralam/history.html|title=Marginalisation of Pulayas and Parayas in Kerala's history}}</ref> കേരളത്തിൽ പ്രാചീനകാലത്ത് രാജ്യാധികാരം കയ്യാളിയിരുന്ന ഈ സമുദായക്കാർ{{തെളിവ്}}സമുദായക്കാരായിരുന്നു ആര്യാധിനിവേശകാലത്തെഎന്നു ചെറുത്തുചില നില്പുചരിത്രകാരന്മാർ മൂലംഅഭിപ്രായപ്പെടുന്നു. [[അടിമ‌|അടിമകളായി]]ആദി ദ്രാവിഡ വർഗ്ഗത്തിൽ പെടുന്ന ആസ്റ്റ്രോലോയിഡ് വംശമാണിവർ. കേരളം ഭരിച്ചിരുന്ന ചേരരാജാക്കന്മാർ ചെറുമർ എന്നറിയപ്പെടുന്ന തരംപുലയ താഴ്ത്തപ്പെട്ടുസമുദായക്കാരായിരുന്നു. [[വയനാട്|വയനാട്ടിലെ]] [[കുറിച്യർ|കുറിച്യരും]] ഇതേ തരത്തിൽ രാജ്യാധികാരം നഷ്ടപ്പെട്ടവരാണ്. ചേരരാജാക്കൻമാരുടെ പിൻതലമുറക്കാരെന്നും പുലയർ(ചേരമർ) അറിയപ്പെടുന്നു. <ref>ബ്രിട്ടീഷ് മലബാറിൽ കലക്ടറും തിരുവിതാംകൂർ, കൊച്ചി, എന്നീ രാജ്യങ്ങളിൽ റസിഡന്റു മായിരുന്ന ഡബ്ലിയു ലോഗൻ ആദിമ ജനതയുടെ നാമം പുലയർ എന്നല്ലെന്നും ചേരമർ എന്നാണെന്നും മലബാർ ഡിസ്ട്രിക്ട് മാനുവൽ 578 ആം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.</ref>
 
ഗ്രീക്ക് ചരിത്രകാരനായ മെഗസ്തനീസ്, ഡബ്ലിയു ലോഗൻ എന്നിവർ എഴുതിയ അവരുടെ യാത്രാ വിവരണ പുസ്തകത്തിൽ ചേരമന്മാരുടെ വികാസ പരിണാമമാണ് യഥാർഥ ചരിത്രമെന്നും ഈ രാജ്യത്ത് ചേരമർ എന്ന ഒരു ജാതി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അവരിൽ നിന്നുമാണ് വിവിധ ജാതികൾ ആവിർഭവിച്ച തെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
"https://ml.wikipedia.org/wiki/പുലയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്