"പ്രോ കബഡി ലീഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ടീമുകൾ: കണ്ണികൾ ചേർത്തു.
(ചെ.)No edit summary
വരി 42:
}}
 
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിലുള്ള [[കബഡി]] ലീഗാണ് '''പ്രോ കബഡി'''.<ref>http://www.patnadaily.com/index.php/news/9737-patna-pirates-join-pro-kabaddi-league-team-logo-unveiled.html#.U5RPMIGDkTA</ref> 2014 ജൂലൈ 26ന് ആദ്യ സീസൺ ആരംഭിച്ചു.
==ലീഗ്==
8 ടീമുകളാണ് മത്സരിക്കുന്നത്. 8 ഗ്രൗണ്ടുകളിലായി 56 മത്സരങ്ങളും 2 സെമിഫൈനലുകളും 3,4 സ്ഥാനത്തേക്കുള്ള മത്സരവും ഫൈനലുമാണ് ലീഗിലുള്ളത്.<ref>http://prokabaddi.com/about</ref> നിലവിൽ ചാരു ശർമ മാനേജിങ് ഡയറക്ടറായിട്ടുള്ള മാഷാൽ സ്പോർട്സ് ആണ് ലീഗ് നടത്തുന്നത്.<ref>http://www.business-standard.com/article/current-affairs/pro-kabaddi-league-auction-sees-big-spends-on-national-players-114052001192_1.html</ref>
"https://ml.wikipedia.org/wiki/പ്രോ_കബഡി_ലീഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്