"ടാട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) Template error ozhivakki റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 7:
}}
[[റഷ്യ|റഷ്യൻ]] ഫെഡറേഷനിലും പരിസര രാജ്യങ്ങളിലുമായി (പഴയ സോവിയറ്റ് യൂണിയൻ പ്രദേശത്ത്) വസിക്കുന്ന ഒരു ജനവിഭാഗമാണ് '''ടാട്ടർ'''([[Tatar language|Tatar]]: {{lang|tat|Татарлар /
13-ം ശതകത്തിൽ ഏഷ്യയിലും യൂറോപ്പിലും ആക്രമണം നടത്തിയ മംഗോൾ ഭരണാധികാരിയായ ജെങ്കിസ്ഖാന്റെ സേനയിൽ മംഗോളിയരോടൊപ്പം ടാട്ടറുകളും ഉണ്ടായിരുന്നു. ഈ യുദ്ധത്തിന്റെ ഫലമായി ടാട്ടറുകൾ [[റഷ്യ]], [[ഉക്രെയിൻ]], [[സൈബീരിയ]] തുടങ്ങിയ സ്ഥലങ്ങളിലെത്തി. [[ജെങ്കിസ്ഖാൻ|ജെങ്കിസ്ഖാന്റെ]] സാമ്രാജ്യ വിപുലീകരണത്തെ തുടർന്ന് ചെറുമകൻ ബത്തുഖാൻ സ്ഥാപിച്ച ഗോൾഡൻ ഹോർഡ് (Golden Horde) എന്നറിയപ്പെടുന്ന സാമ്രാജ്യത്തിന്റെ ഭരണത്തിലൂടെ ടാട്ടറുകൾ റഷ്യൻ പ്രദേശങ്ങളിൽ മേല്ക്കോയ്മ പുലർത്തി. കിപ്ചാക് (Kipchak) ഖാനേറ്റ് എന്ന പേരിലും ഈ സാമ്രാജ്യം അറിയപ്പെട്ടിരുന്നു. കാലം പിന്നിട്ടതോടെ ഇവർ വോൾഗാ നദിയുടെ മധ്യ തീരഭാഗങ്ങളിലെ പ്രമുഖ ദേശീയ ജനവിഭാഗമായി മാറി. ടാട്ടറുകളുടെ സാമ്രാജ്യം 15-ം ശതകമായപ്പോഴേക്കും കസാൻ, ആസ്ത്രാഖാൻ, സിബിർ (സൈബീരിയ), ക്രിമിയ എന്നിങ്ങനെ പല ചെറുരാജ്യങ്ങളായി (ഖാനേറ്റ്) ശിഥിലമായിപ്പോയി. ടാട്ടറുകളുടെ പ്രദേശങ്ങളെ പശ്ചിമ യൂറോപ്യർ ''ടാട്ടാറി'' എന്നു വിളിച്ചിരുന്നു. സാർ (ഇവാൻ IV) ഭരണകാലത്തെ റഷ്യ 16-ം ശതകത്തിൽ പല ടാട്ടർ രാജ്യങ്ങളെയും കീഴടക്കി. അവശേഷിച്ച ടാട്ടർ രാജ്യമായ ക്രിമിയ 18-ം ശതകത്തിൽ റഷ്യയുടെ ഭാഗമായി. സോവിയറ്റ് യൂണിയൻ രൂപീകൃതമായതോടെ ടാട്ടറുകളെ അവിടത്തെ ഒരു പ്രത്യേക ജനവിഭാഗമായി അംഗീകരിച്ചു. 1991-ൽ സോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തോടെ രൂപീകൃതമായ നിരവധി ചെറുരാജ്യങ്ങളിലായി ടാട്ടറുകൾ വിഭജിക്കപ്പെടുകയും തന്മൂലം ദുർബലരായിത്തീരുകയും ചെയ്തു.
|