"പമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Top}}
{{ആധികാരികത}}[[ചിത്രം:Japanese Top hinerigoma.jpg|thumb|വിവിധതരം പമ്പരങ്ങൾ]]
ഒരു [[അക്ഷം|അക്ഷത്തിൽ]] അല്ലെങ്കിൽ [[അച്ചുതണ്ട്|അച്ചുതണ്ടിൽ]] കറങ്ങുന്ന ഒരു [[കളിപ്പാട്ടം|കളിപ്പാട്ടമാണ്‌]] '''പമ്പരം'''. [[ഗുരുത്വകേന്ദ്രം|ഗുരുത്വകേന്ദ്രത്തിൽ]] സ്ഥിതിചെയ്യുന്ന അറ്റം കൂർത്ത ഒരു അച്ചുതണ്ടും, തിരിയുമ്പോൾ സമനില കൈവരിക്കാനായി വണ്ണം കൂടിയ ഒരു മുകൾഭാഗവും ചേർന്നതാണ്‌ ഒരു പമ്പരം. കൂർത്ത ഭാഗം നിലത്തൂന്നി നിൽക്കുന്ന രീതിയിൽ പമ്പരത്തെ കറക്കുന്നതാണ്‌ പമ്പരം കളിയുടെ സത്ത.
 
 
== രൂപം ==
അടി ഭാഗം കൂർത്തും മുകളിലേക്കു പോകും തോറും പരന്നുമാണ്‌ പമ്പരത്തിന്റെ അടിസ്ഥാന രൂപം. കൂർത്തിരിക്കുന്ന അഗ്ര ഭാഗം ആണിയും അതിനു മുകളിലുള്ള ഭാഗം പമ്പരത്തിന്റെ ഉടലുമാണ്‌. ഉടലിന്റെ വലിപ്പവും മറ്റ്‌ ആകൃതികളും അത്‌ നിർമ്മിക്കുന്നവന്റെ ഭാവനയ്ക്കനുസൃതമായിരിക്കും.
 
 
== നിർമ്മിതി ==
[[ചിത്രം:BunchOfTop.JPG|200px|thumb|right|ഒരു കൂട്ടം പമ്പരങ്ങൾ]]
Line 21 ⟶ 17:
=== പുറമേയുള്ള കളി ===
പമ്പരം കളി അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ പുറമേയുള്ള കളിയാണ്‌. കളിക്കുവാൻ ഏറ്റവും ചുരുങ്ങിയത്‌ രണ്ടു പേരെങ്കിലും ഉണ്ടായിരിക്കണം. എത്ര പേർ കളിക്കുന്നുവോ അത്രയും പമ്പരങ്ങളും ഉണ്ടായിരിക്കും. പമ്പരത്തിണ്റ്റെ വലിപ്പത്തിന്‌ ഇവിടെ യാതൊരു പ്രസക്തിയുമില്ല. പമ്പരം സമയബന്ധിതമായി കറക്കുന്നതാണ്‌ കളി.
 
 
=== കളിക്കുന്ന രീതി ===
 
 
==== ചരട്‌ ====
പമ്പരം കളിക്ക്‌ പമ്പരത്തോളം തന്നെ അനിവാര്യമാണ്‌ ചരട്‌. ചരടിൽ ചുറ്റി വിട്ടാണ്‌ പമ്പരം കറക്കുന്നത്‌. ഉദ്ദേശം രണ്ടു മില്ലി മീറ്റർ കനമുള്ള പെട്ടെന്ന്‌ പൊട്ടിപ്പോകാത്ത ചരടാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. പമ്പരത്തിണ്റ്റെ ഉടൽ മുഴുവനായി ചുറ്റുവാൻ വേണ്ടതിനേക്കാളും കൂടുതലായി അഞ്ചോ പത്തോ സെണ്റ്റി മീറ്ററാണ്‌ ഇതിനാവശ്യമായ ചരടിണ്റ്റെ പരമാവധി നീളം.
 
 
==== ചുറ്റുന്ന രീതി ====
വലം കൈയ്യൻമാർ ഇടതുകൈ കൊണ്ട്‌(ഇടം കൈയ്യൻമാർ തിരിച്ചും) പമ്പരം തിരശ്ചീനമായി അതിണ്റ്റെ ആണി പുറമേയ്ക്കു വരും വിധം പിടിക്കുന്നു. ചരടിണ്റ്റെ ഒരറ്റം പമ്പരത്തിണ്റ്റെ ഉടലിൽ നിന്നും ആണിയിലേക്കു ചേർത്ത്‌ വെച്ച്‌ ആണിയിൽ നിന്നും ക്രമമായി അടുപ്പിച്ചടുപ്പിച്ച്‌ ഉടലിലേയ്ക്ക്‌ മുറുക്കി ചുറ്റുന്നു. ചുറ്റുന്നതിണ്റ്റെ അളവ്‌ കളിക്കാരണ്റ്റെ വൈദഗ്ദ്യമനുസരിച്ചായിക്കും. ഒരു അതി വിദഗ്ദന്‌ ഉടലിൽ വെറും രണ്ടു പിരി ചരടു ചുറ്റിയാൽ മതിയാകും ! ഒരു നിയമമായിട്ടല്ലെങ്കിലും, ശരാശരി ഉടലിണ്റ്റെ എൺപതു ശതമാനത്തോളം ഭാഗം ചരടു ചുറ്റുന്നു എന്ന്‌ തൽക്കാലം പറയാം.
 
 
==== കറക്കുന്ന രീതി ====
പമ്പരത്തിൽ ചരട്‌ ചുറ്റിക്കഴിഞ്ഞാൽ രണ്ടു വിധത്തിൽ അതിനെ കറക്കാൻ സാധിക്കും. ചുറ്റിയ പമ്പരത്തിനെ വലം കൈയ്യൻമാർ വലതുകൈയ്യിലേക്കു മാറ്റി (ഇടം കൈയ്യൻമാർ തിരിച്ചും) കമഴ്ത്തി, ആണി മുകളിലേക്കു വരും വിധം പിടിക്കുന്നു.
Line 58 ⟶ 45:
പമ്പരം കൊണ്ടുള്ള ഏറിൽ കളത്തിനുള്ളിലെ പമ്പരത്തിനു കൊച്ചു കൊച്ചു 'പരിക്കുകളും', ചിലപ്പോൾ പൊട്ടിപ്പോകുകയും ചെയ്യാറുണ്ട്‌. പമ്പരം ഇട്ടു വലിച്ചു തിരിപ്പിക്കുന്നവർക്ക്‌ കളിയിൽ പങ്കു ചേരുവാൻ സാധിക്കുമെങ്കിലും, കളത്തിലെ പമ്പരത്തെ ദ്രോഹിക്കുവാനുള്ള അവസരം ലഭിക്കുന്നില്ല. പ്രായോഗികമായി, ഒരിക്കൽ ഒരു പമ്പരം കളത്തിനുള്ളിൽ കയറിയാൽ, പിന്നീട്‌ പുറത്തേയ്ക്കിറക്കുക ഇത്തിരി പ്രയാസമുള്ള കാര്യമാണ്‌. ഒന്നാമതായി കളത്തിനുള്ളിലെ പമ്പരം ഏറു കൊണ്ട്‌ പുറത്തു വരുന്നതു വരെ കളിക്കാരന്‌ അതിൽ തൊടാൻ അനുവാദമില്ല. പമ്പരം പുറത്തു വരുന്ന സമയത്ത്‌ തിരിഞ്ഞുകൊണ്ടിരിക്കുന്ന എല്ലാ പമ്പരങ്ങളേയും ഉടനടിതന്നെ ചരടിൽ കൊർത്തെടുത്ത്‌ കളി അവസാനിപ്പിക്കുവാൻ സാധിക്കും. മിക്കവാറും പുറത്തേയ്ക്ക്‌ തെറിച്ചു പോകുന്ന പമ്പരം ഓടിച്ചെന്നെടുത്ത്‌ ചരട്‌ ചുറ്റുമ്പോഴേയ്ക്കും ബാക്കി കളിക്കാർ കളി അവസാനിപ്പിച്ചിരിക്കും എന്നർത്ഥം. ഇതിനാലാണ്‌ കളത്തിനുള്ളിലെ പമ്പരത്തോട്‌ ഒരു ദ്രോഹബുദ്ധി മറ്റുള്ളവർ വെയ്ക്കുന്നത്‌. അതുകൊണ്ടു തന്നെയാണ്‌ പമ്പരം തിരിക്കുന്നുവെങ്കിൽ എറിഞ്ഞു തന്നെ തിരിക്കാൻ കളിക്കാർ ശ്രമിക്കുന്നത്‌.
 
'''പമ്പരത്തിണ്റ്റെപമ്പരത്തിന്റെ ഗുരുത്വകേന്ദ്രം'''
 
ഒരു പമ്പരത്തിണ്റ്റെപമ്പരത്തിന്റെ ഗുരുത്വ കേന്ദ്രം കൃത്യമായി അതിണ്റ്റെഅതിന്റെ ആണിയിൽ വരികയാണെങ്കിൽ മിനുസമുള്ള തറയിൽ പമ്പരം '''നിന്നു''' തിരിയും. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ പമ്പരം തിരിയുമ്പോൾ ചാടിക്കൊണ്ടിരിക്കും. നിന്നു തിരിയുന്ന പമ്പരത്തിന്‌ ശബ്ദവും കുറവായിരിക്കും. ഇത്തരം പമ്പരങ്ങൾ ഉറങ്ങിത്തിരിയുന്നു എന്നാണ്‌ പറയുന്നത്‌.
 
== ഇതര വിനോദം ==
Line 74 ⟶ 61:
 
[[വർഗ്ഗം:കളിപ്പാട്ടങ്ങൾ]]
[[വർഗ്ഗം:അവലംബം ഇല്ലാത്ത താളുകൾ]]
"https://ml.wikipedia.org/wiki/പമ്പരം" എന്ന താളിൽനിന്ന് ശേഖരിച്ചത്