"ഇന്ത്യൻ സൂപ്പർ ലീഗ് 2015" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{infobox football league season | image = | pixels = | caption...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

15:50, 4 ഒക്ടോബർ 2015-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന്റെ രണ്ടാം സീസണാണ് ഇന്ത്യൻ സൂപ്പർ ലീഗ് 2015. 2015 ഒക്ടോബർ 3 മുതൽ ഡിസംബർ 20 വരെയാണ് ഈ സീസണിന്റെ കാലയളവ്. ആകെ എട്ട് ടീമുകളാണ് ഈ സീസണിൽ മത്സരിക്കുന്നത്.[1]

ഇന്ത്യൻ സൂപ്പർ ലീഗ്
സീസൺ2015
കളിച്ച കളികൾ2
അടിച്ച ഗോളുകൾ(3.5 per match)
കൂടുതൽ ഗോളുകൾPortugalഹെൽഡർ പോസ്റ്റിഗ (2 ഗോളുകൾ)
വലിയ എവേ വിജയംചെന്നൈയിൻ 2–3 അത്‌ലറ്റിക്കോ കൊൽക്കത്ത
(03 ഒക്ടോബർ)
ഉയർന്ന സ്കോറിങ്ചെന്നൈയിൻ 2–3 അത്‌ലറ്റിക്കോ കൊൽക്കത്ത
(03 ഒക്ടോബർ)
തുടർച്ചയായ വിജയങ്ങൾഅത്‌ലറ്റിക്കോ കൊൽക്കത്ത
(1 കളി)
തുടർച്ചയായി തോൽവിയില്ലാതെഅത്‌ലറ്റിക്കോ കൊൽക്കത്ത
(1 കളി)
തുടർച്ചയായി വിജയിക്കാതെചെന്നൈയിൻ
(1 കളി)
തുടർച്ചയായ തോൽവിചെന്നൈയിൻ
(1 കളി)
Highest attendance29,923
2014

അവലംബം

  1. "Indian Super League Schedule". Indian Super League.
"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_സൂപ്പർ_ലീഗ്_2015&oldid=2246090" എന്ന താളിൽനിന്ന് ശേഖരിച്ചത്