"ലൂപിൻ ലിമിറ്റഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{infobox company | name = ലൂപിൻ ലിമിറ്റഡ് | logo = | caption...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:23, 16 ഫെബ്രുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

മുംബൈ അടിസ്ഥാനമായി പ്രവർത്തിക്കുന്ന, ഇതരദേശ വ്യാപകമായി വ്യവസായം നടത്തുന്ന ഒരു മരുന്നുനിർമ്മാണ കമ്പനി ആണ് ലൂപിൻ ലിമിറ്റഡ്. വിപണി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ മരുന്നുനിർമ്മാണ കമ്പനികളിൽ രണ്ടാംസ്ഥാനത്ത് നില്ക്കുന്ന ലൂപിൻ ലിമിറ്റഡ്[9], ലോകവ്യാപകമായ ജെനറിക് മരുന്നു നിർമ്മാണ കമ്പനികളുടെ പട്ടികയിൽ 14-ആം സ്ഥാനത്താണ്.ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല ക്ഷയ രോഗത്തിനുള്ള മരുന്നു നിർമാണത്തിൽ ലോകത്തിലെ മരുന്നുകമ്പനികളിൽ ഒന്നാം സ്ഥാനത്ത് എത്തിയ ലൂപിൻ,[10] കാർഡിയോവാസ്കുലർ, ഡയബെറ്റോളജി, ആസ്മ, പീഡിയാട്രിക്സ്, സെൻട്രൽ നെർവസ് സിസ്റ്റം, ആന്റി ഇൻഫെക്ടീവ് എന്നീ മേഖലകളിലും പ്രാമുഖ്യം നിലനിർത്തുന്നു.

ലൂപിൻ ലിമിറ്റഡ്
പബ്ലിക്‌ കമ്പനി
Traded asബി.എസ്.ഇ.: 500257
എൻ.എസ്.ഇ.LUPIN
വ്യവസായംഔഷധനിർമ്മാണം
സ്ഥാപിതം1968 [1]
സ്ഥാപകൻഡോ. ദേശ് ബന്ധു ഗുപ്താ[2]
ആസ്ഥാനം,
പ്രധാന വ്യക്തി
കമൽ കെ ശർമ്മ, വൈസ് ചെയർമാൻ;[4]
വിനീത ഗുപ്താ, സി.ഇ.ഓ, ലൂപിൻ ലിമിറ്റഡ്;[5]
നിലേഷ് ഗുപ്താ, എം.ഡി;[5]
ഉത്പന്നങ്ങൾഔഷധങ്ങൾ, ജെനറിക് മരുന്നുകൾ, ജൈവസാങ്കേതികവിദ്യ, പുതിയ ഡ്രഗ്ഗ് ഡെലിവറി സിസ്റ്റംസ്, എൻ.സി.ഇ റിസർച്ച്, വാക്സിനുകൾ, ഓ.ടി.സി
വരുമാനം$1.83 ശതകോടി USD (2013-2014) [6]
$304 ദശലക്ഷം USD (2013-2014) [7]
ജീവനക്കാരുടെ എണ്ണം
15000+ [8]
അനുബന്ധ സ്ഥാപനങ്ങൾഫാർമസ്യൂട്ടിക്കൽസ്, ഇൻകോർപ്പറേഷൻ
ക്യോവാ ഫാർമസ്യൂട്ടിക്കൽ ഇന്റസ്ട്രി കമ്പനി ലിമിറ്റഡ്
ഐ'റോം ഫാർമസ്യൂട്ടിക്കൽ കമ്പനി ലിമിറ്റഡ്
ഫാർമ ഡൈനാമിക്സ്
മൾട്ടികെയർ ഫാർമസ്യൂട്ടിക്കൽസ്
ജെനറിക് ഹെൽത്ത്‌ Pte. Ltd.
ഹോർമോസൻ ഫാർമ GmbH
വെബ്സൈറ്റ്www.lupin.com

ഗവേഷണവും വികസനവും

ലൂപിൻ ലിമിറ്റഡിന്റെ ആഗോളതലത്തിലുള്ള ഗവേഷണ വികസന പ്രവർത്തനങ്ങൾ പൂനെയ്ക്കടുത്തുള്ള ലൂപിൻ റിസർച്ച് പാർക്കിൽ 1200 ഓളം ശാസ്‌ത്രജ്ഞൻമാരുടെ കീഴിൽ നടന്നു കൊണ്ടിരിക്കുന്നു.

  1. "Welcome to Lupin World". Lupinworld.com. Retrieved 2015-02-16.
  2. "Lupin goes all out to make up for lost chances - Corporate News". livemint.com. 2010-02-08. Retrieved 2010-09-30.
  3. "Welcome to Lupin World". Lupinworld.com. Retrieved 2015-02-16.
  4. "Lupin outcome of board meeting". moneycontrol.com. Retrieved 2015-02-. {{cite web}}: Check date values in: |accessdate= (help)
  5. 5.0 5.1 http://www.moneycontrol.com/news/announcements/lupin-outcomeboard-meeting_867214.html
  6. http://www.lupinworld.com/pdf/14/Lupin%20PR%20-%20Quarter%20IV%20&%20Annual%20Results,%20FY%202013-14%20-%20Record%20Sales%20and%20Profits.pdf
  7. http://www.moneycontrol.com/news/recommendations/buy-lupin-targetrs-1285-firstcall-research_1146843.html
  8. [1]
  9. http://www.smartinvestor.in/market/Compnews-176364-Compnewsdet-Lupin_overtakes_Dr_Reddys_in_m_cap.htm
  10. http://businesstoday.intoday.in/story/guru-of-generics/1/5661.html
"https://ml.wikipedia.org/w/index.php?title=ലൂപിൻ_ലിമിറ്റഡ്&oldid=2139860" എന്ന താളിൽനിന്ന് ശേഖരിച്ചത്