No edit summary
No edit summary
വരി 29:
 
[[ഒ.വി. ഉഷ]] എന്ന താൾ നേരത്തെത്തന്നെയുണ്ട്. താങ്കളുടെ തിരുത്തുകൾ അവിടെ വരുത്തുമല്ലോ. താങ്കൾ നിർമ്മിച്ച [[ഒ വി ഉഷ]] എന്ന താൾ തലക്കെട്ടിൽ ശൈലീവ്യതിയാനമുള്ളതിനാൽ നീക്കം ചെയ്യുന്നു. ആശംസകളോടെ... --[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 05:54, 23 ഒക്ടോബർ 2013 (UTC)
 
==ഒപ്പിടേണ്ട രീതി==
 
~~മീര~~ ഇങ്ങനെയല്ല, <nowiki>~~~~</nowiki> ഇങ്ങനെയാണ് ഒപ്പു രേഖപ്പെടുത്തേണ്ടത്. <nowiki>~~~~</nowiki> ഇങ്ങനെ നാലു ടിൽഡ ചിഹ്നങ്ങൾ നൽകിയാൽ പേരും സമയവും സ്വയം വന്നുകൊള്ളും.
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:മീര_എം_പി" എന്ന താളിൽനിന്ന് ശേഖരിച്ചത്