"ശാന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{PU|Shanthi}} ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:53, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മാന്ത്രികകർമ്മത്തെയാണ് ശാന്തി എന്ന് പറയുന്നത്. ദേവതകളിൽ നിന്നുള്ള ഉപദ്രവങ്ങളിൽ നിന്ന് ശാന്തി ലഭിക്കുവാൻ ഇത് ഉപകാരപ്പെടുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.[1]

ഇതും കാണുക

അവലംബം

  1. "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. Retrieved 7 ഏപ്രിൽ 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

 
Wiktionary
ശാന്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ശാന്തി&oldid=1718738" എന്ന താളിൽനിന്ന് ശേഖരിച്ചത്