"കപിൽ ദേവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

image added
വരി 6:
country abbrev = IND |
name = കപിൽ ദേവ് |
picture = cricketKapil nodev piccropped.pngjpg |
batting style = Right hand bat |
bowling style = Right arm [[Fast bowling|fast medium]] |
വരി 38:
 
 
'''കപിൽ ദേവ് രാം‌ലാൽ നിഖൻ‌ജ്''' അഥവാ '''കപിൽ ദേവ്''' (ജ. [[ജനുവരി 6]], 1959, [[ചണ്ഡിഗഡ്]]) [[ഇന്ത്യ|ഇന്ത്യയിൽ]] നിന്നുള്ള രാജ്യാന്തര ക്രിക്കറ്റ് താരമായിരുന്നു. 1983-ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ടീമിന്റെ നായകനായിരുന്നു. ക്രിക്കറ്റ് ലോകംകണ്ട ഏറ്റവും മികച്ച് ഓൾ‌റൌണ്ടർമാരിലൊരാളായി വിലയിരുത്തപ്പെടുന്നു. കളിയിൽ നിന്നും വിരമിച്ച ശേഷം കുറച്ചു കാലം ഇന്ത്യയുടെ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളുടെ ഗണത്തിലുള്ള കപിൽ ദേവിനെയാണ് [[വിസ്ഡൻ ക്രിക്കറ്റ് മാസിക]] നൂറ്റാണ്ടിലെ ഇന്ത്യൻ ക്രിക്കറ്റ് താരമായി തിരഞ്ഞെടുത്തത്.
 
== ക്രിക്കറ്റ് ജീവിതം ==
"https://ml.wikipedia.org/wiki/കപിൽ_ദേവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്