സ്റ്റീവൻ സോഡർബർഗ്

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ്

സ്റ്റീവൻ ആൻഡ്രൂ സോഡർബർഗ് (ജനനം:ജനുവരി 14 19463)ഒരു അമേരിക്കൻ ചലച്ചിത്രസം‌വിധായകനും, നിർമ്മാതാവും, തിരക്കഥാകൃത്തും എഡിറ്ററുമാണ്. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയായ സെക്സ് ലൈസ് ആൻഡ് വീഡിയോ ടേപ്പ് 1989ലെ കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച സംവിധായകനുള്ള പാം ഡി ഓർ പുരസ്കാരം കരസ്ഥമാക്കുകയുണ്ടായി. ഇരുപത്തി ആറുകാരനായ സോഡർബർഗാണ് ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവ്യക്തി.[1]

സ്റ്റീവൻ സോഡർബർഗ്
സോഡർബർഗ് 2009ലെ 66ആം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ
ജനനം
സ്റ്റീവൻ ആൻഡ്രൂ സോഡെർബർഗ്

(1963-01-14) ജനുവരി 14, 1963  (61 വയസ്സ്)
തൊഴിൽസിനിമ സംവിധായകൻ, ഛായാഗ്രാഹകൻ, തിരക്കഥാകൃത്ത്, എഡിറ്റർ, നിർമ്മാതാവ്
സജീവ കാലം1981–ഇതുവരെ
ജീവിതപങ്കാളി(കൾ)
മാതാപിതാക്ക(ൾ)പീറ്റർ ആൻഡ്രൂ സോഡർബർഗ്
മേരി ആൻ ബെർണാർഡ്

ജനനവും ബാല്യവും തിരുത്തുക

അമേരിക്കയിലെ ജോർജ്ജിയയിലെ അത്‌ലാന്റയിൽ ഒരുകുടുംബത്തിലെ ആറുകുട്ടികളിൽ രണ്ടാമനായാണ് സോഡെർബർഗ് ജനിച്ചത്.[2] ഇദ്ദേഹത്തിന്റെ പിതാവ് പീറ്റർ ആൻഡ്രൂ സോഡർബർഗ് ലൂസിയാന സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് എഡ്യുക്കേഷന്റെ ഡീൻ ആയിരുന്നു.

തെരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ തിരുത്തുക

വർഷം ചിത്രം Rotten Tomatoes[3] Metacritic[4] CinemaScore[5] ചെലവ് ബോക്സ് ഓഫീസ്[6]
1998 ഔട്ട് ഓഫ് സൈറ്റ് 93% (8.0/10 average rating) (88 reviews) 85 (30 reviews) B- $48 million $77.7 million
2000 എറിൻ ബ്രോക്കോവിച്ച് 84% (7.3/10 average rating) (145 reviews) 73 (36 reviews) A $52 million $256.3 million
2000 ട്രാഫിക്ക് 92% (8.1/10 average rating) (156 reviews) 86 (34 reviews) B $48 million $201.3 million
2001 ഓഷ്യൻസ് ഇലവൻ 82% (7.0/10 average rating) (170 reviews) 74 (35 reviews) B+ $85 million $294.4 million
2004 ഓഷ്യൻസ് ട്വൽവ് 55% (5.9/10 average rating) (181 reviews) 58 (39 reviews) B- $110 million $362.7 million
2007 ഓഷ്യൻസ് തർറ്റീൻ 70% (6.4/10 average rating) (196 reviews) 62 (37 reviews) B+ $85 million $311.3 million
2011 കണ്ടേജ്യൻ 84% (7.1/10 average rating) (246 reviews) 70 (38 reviews) B- $60 million $135.5 million
2012 മാജിക്ക് മൈക്ക് 80% (6.9/10 average rating) (200 reviews) 72 (39 reviews) B $7 million $167.2 million
2013 സൈഡ് എഫെക്റ്റ്സ് 83% (7.3/10 average rating) (203 reviews) 75 (40 reviews) B $30 million $63.4 million
2017 ലോഗൻ ലക്കി 93% (7.5/10 average rating) (240 reviews) 78 (51 reviews) B $29 million $47.5 million
2018 അൺസേൻ 80% (6.9/10 average rating) (161 reviews) 63 (44 reviews) B- $1.5 million $14.2 million

2018ലെ കണക്കുകളനുസരിച്ച് അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും കൂടി 2.2 ബില്യൻ ഡോളർ ലോകമെമ്പാടും നിന്ന് നേടി.[7] ഓഷ്യൻസ് സീരീസിലുള്ള ചിത്രങ്ങൾ റോട്ടൺ ടൊമാറ്റോസ് വെബ്സൈറ്റിന്റെ മികച്ച 75 കവർച്ച സിനിമകളുടെ പട്ടികയിലും [8] ഔട്ട് ഓഫ് സൈറ്റ് എന്ന ചിത്രം റോളിങ്ങ് സ്റ്റോൺ മാസികയുടെ 1990കളിലെ മികച്ച 100 സിനിമകളുടെ നിരയിലും ഇടം നേടിയിട്ടുണ്ട്.[9]

അവലംബം തിരുത്തുക

  1. VINCENT, CANBY (May 27, 1989). "CRITIC'S NOTEBOOK; For the Cannes Winner, Untarnished Celebrity". The New York Times.
  2. തുവ്വാര, രാജൻ (2013). ലോകസിനിമ ചാപ്ലിൻ മുതൽ സോഡർബർഗ് വരെ (1 ed.). കോട്ടയം: ഡോൺ ബുക്സ്. p. 282.
  3. "Steven Soderbergh". www.rottentomatoes.com (in ഇംഗ്ലീഷ്). Retrieved 2018-04-12.
  4. "Steven Soderbergh". Metacritic. Retrieved 2018-04-12.
  5. "CinemaScore". cinemascore.com. Retrieved 30 June 2017.
  6. "Steven Soderbergh Movie Box Office Results". www.boxofficemojo.com (in ഇംഗ്ലീഷ്). Retrieved 2018-04-12.
  7. "Steven Soderbergh Movie Box Office Results". www.boxofficemojo.com (in ഇംഗ്ലീഷ്). Retrieved 2018-04-13.
  8. "75 Best Heist Movies of All Time". Rotten Tomatoes (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved April 14, 2018. {{cite news}}: Cite has empty unknown parameter: |dead-url= (help)
  9. Krepps, Daniel (July 12, 2017). "The 100 Greatest Movies of the Nineties". Rolling Stone. Archived from the original on 2021-03-20. Retrieved 2018-04-14. {{cite web}}: Cite has empty unknown parameter: |dead-url= (help)
"https://ml.wikipedia.org/w/index.php?title=സ്റ്റീവൻ_സോഡർബർഗ്&oldid=3809430" എന്ന താളിൽനിന്ന് ശേഖരിച്ചത്