കാൻ ചലച്ചിത്രോത്സത്തിൽ മത്സരിക്കുന്ന സിനിമകൾക്ക് നൽകപ്പെടുന്നു ഏറ്റവും വലിയ പുരസ്കാരമാണ് ഗോൾഡൻ പാം (ഫ്രഞ്ച്:Palme d'Or: പാം ദൊ)[1]. 1955 ൽ ഇതിൻറെ സംഘാടക സമിതിയാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. മുൻകാലത്ത് അതായത് 1939 മുതൽ 1954 വരെ ഫെസ്റ്റിവലിലെ ഉന്നത പുരസ്കാരം ഗ്രാൻറ് പ്രിക്സ് ഡു ഫെസ്റ്റിവൽ ഇൻറർനാഷണൽ ഡു ഫിലിം ആയിരുന്നു.[2] 1975 ൽ പുനസ്ഥാപിക്കുന്നതിനു മുമ്പ് ഒരിക്കൽക്കൂടി ഗ്രാൻറ് പ്രിക്സ് പുരസ്കാരം 1964 ൽ നിലവിൽ വന്നിരുന്നു.[3]

Golden Palm
Palme d'Or
സ്ഥലംCannes
രാജ്യംFrance
നൽകുന്നത്Festival International du Film de Cannes
ആദ്യം നൽകിയത്1955
Palme d'Or awarded to Apocalypse Now at the 1979 Cannes Film Festival

സിനിമാ വ്യവസായത്തിലെ ഏറ്റവും അഭിമാനാർഹമായ ബഹുമതികളിലൊന്നായി പാം ഡി'ഒാർ പുരസ്കാരം വ്യാപകമായി കണക്കാക്കപ്പെടുന്നു.[4][5][6]

പുരസ്കാര ജേതാക്കൾ

തിരുത്തുക
വർഷം സിനിമ യഥാർത്ഥ പേര് സംവിധായകൻ(ർ) സംവിധായകരുടെ ദേശീയത *
Awarded as "Grand Prix du Festival International du Film"
1939  Union Pacific Cecil B. DeMille അമേരിക്കൻ ഐക്യനാടുകൾ
1940–1945 No awards due to World War II.
1946 The Turning Point Velikij perelom / Великий перелом Fridrikh Ermler സോവിയറ്റ് യൂണിയൻ
Men Without Wings Muži bez křídel František Čáp ചെക്കോസ്ലോവാക്യ
The Last Chance Die Letzte Chance Leopold Lindtberg സ്വിറ്റ്സർലാൻറ്
Torment Hets Alf Sjöberg സ്വീഡൻ
Portrait of Maria María Candelaria Emilio Fernández മെക്സിക്കോ
Rome, Open City Roma, città aperta Roberto Rossellini ഇറ്റലി
Neecha Nagar (Lowly City) Nīcā nagar / नीचा नगर Chetan Anand ഇന്ത്യ
Brief Encounter David Lean യുണൈറ്റഡ് കിംഗ്ഡം
Pastoral Symphony La symphonie pastorale Jean Delannoy ഫ്രാൻസ്
The Lost Weekend Billy Wilder അമേരിക്കൻ ഐക്യനാടുകൾ
The Red Meadows De røde enge Bodil Ipsen and Lau Lauritzen, Jr. ഡൻമാർക്ക്
1949 The Third Man Carol Reed യുണൈറ്റഡ് കിംഗ്ഡം
1951 Miss Julie Fröken Julie Alf Sjöberg സ്വീഡൻ
Miracle in Milan Miracolo a Milano Vittorio De Sica ഇറ്റലി
1952 The Tragedy of Othello: The Moor of Venice Orson Welles അമേരിക്കൻ ഐക്യനാടുകൾ
Two Cents Worth of Hope Due soldi di speranza Renato Castellani ഇറ്റലി
1953 The Wages of Fear Le salaire de la peur Henri-Georges Clouzot ഫ്രാൻസ്
1954 Gate of Hell Jigoku-mon / 地獄門 Teinosuke Kinugasa ജപ്പാൻ
Awarded as "Palme d'Or"
1955 Marty § Delbert Mann അമേരിക്കൻ ഐക്യനാടുകൾ
1956 The Silent World Le monde du silence Jacques Cousteau and Louis Malle ഫ്രാൻസ്
1957 Friendly Persuasion William Wyler അമേരിക്കൻ ഐക്യനാടുകൾ
1958 The Cranes Are Flying Letyat zhuravli / Летят журавли Mikhail Kalatozov സോവിയറ്റ് യൂണിയൻ
1959 Black Orpheus § Orfeu Negro Marcel Camus ഫ്രാൻസ്
1960 The Sweet Life § La dolce vita Federico Fellini ഇറ്റലി
1961 The Long Absence § Une aussi longue absence Henri Colpi ഫ്രാൻസ്
Viridiana § Luis Buñuel മെക്സിക്കോ
1962 Keeper of Promises § O Pagador de Promessas Anselmo Duarte ബ്രസീൽ
1963 The Leopard § Il gattopardo Luchino Visconti ഇറ്റലി
Awarded as "Grand Prix du Festival International du Film"
1964 The Umbrellas of Cherbourg Les parapluies de Cherbourg Jacques Demy ഫ്രാൻസ്
1965 The Knack …and How to Get It Richard Lester യുണൈറ്റഡ് കിംഗ്ഡം
1966 A Man and a Woman Un homme et une femme Claude Lelouch ഫ്രാൻസ്
The Birds, the Bees and the Italians Signore e signori Pietro Germi ഇറ്റലി
1967 Blowup Michelangelo Antonioni ഇറ്റലി
1968 No awards this year because of the May 1968 events in France.
1969 If.... Lindsay Anderson യുണൈറ്റഡ് കിംഗ്ഡം
1970 MASH Robert Altman അമേരിക്കൻ ഐക്യനാടുകൾ
1971 The Go-Between Joseph Losey യുണൈറ്റഡ് കിംഗ്ഡം
1972 The Working Class Goes to Heaven § La classe operaia va in paradiso Elio Petri ഇറ്റലി
The Mattei Affair § Il caso Mattei Francesco Rosi ഇറ്റലി
1973 The Hireling Alan Bridges യുണൈറ്റഡ് കിംഗ്ഡം
Scarecrow Jerry Schatzberg അമേരിക്കൻ ഐക്യനാടുകൾ
1974 The Conversation Francis Ford Coppola അമേരിക്കൻ ഐക്യനാടുകൾ
Awarded as "Palme d'Or"
1975 Chronicle of the Years of Fire Chronique des années de braise Mohammed Lakhdar-Hamina അൾജീരിയ
1976 Taxi Driver Martin Scorsese അമേരിക്കൻ ഐക്യനാടുകൾ
1977 Padre Padrone Paolo and Vittorio Taviani ഇറ്റലി
1978 The Tree of Wooden Clogs § L'albero degli zoccoli Ermanno Olmi ഇറ്റലി
1979 Apocalypse Now Francis Ford Coppola അമേരിക്കൻ ഐക്യനാടുകൾ
The Tin Drum Die Blechtrommel Volker Schlöndorff വെസ്റ്റ് ജർമ്മനി
1980 All That Jazz Bob Fosse അമേരിക്കൻ ഐക്യനാടുകൾ
Kagemusha Kagemusha / 影武者 Akira Kurosawa ജപ്പാൻ
1981 Man of Iron Człowiek z żelaza Andrzej Wajda പോളണ്ട്
1982 Missing § Costa-Gavras ഗ്രീസ്
The Way § Yol Yılmaz Güney and Şerif Gören തുർക്കി
1983 The Ballad of Narayama Narayama bushikō / 楢山節考 Shohei Imamura ജപ്പാൻ
1984 Paris, Texas § Wim Wenders പടിഞ്ഞാറൻ ജർമ്മനി
1985 When Father Was Away on Business § Otats na službenom putu / Отац на службеном путу Emir Kusturica യുഗോസ്ലോവിയ
1986 The Mission Roland Joffé യുണൈറ്റഡ് കിംഗ്ഡം
1987 Under the Sun of Satan § Sous le soleil de Satan Maurice Pialat ഫ്രാൻസ്
1988 Pelle the Conqueror Pelle erobreren Bille August ഡൻമാർക്ക്
1989 Sex, Lies, and Videotape Steven Soderbergh അമേരിക്കൻ ഐക്യനാടുകൾ
1990 Wild at Heart David Lynch അമേരിക്കൻ ഐക്യനാടുകൾ
1991 Barton Fink § Coen brothers അമേരിക്കൻ ഐക്യനാടുകൾ
1992 The Best Intentions Den goda viljan Bille August ഡൻമാർക്ക്
1993 Farewell My Concubine Bàwáng bié jī / 霸王別姬 Chen Kaige ചൈന
The Piano Jane Campion ന്യസിലാൻറ്
1994 Pulp Fiction Quentin Tarantino അമേരിക്കൻ ഐക്യനാടുകൾ
1995 Underground Podzemlje / Подземље Emir Kusturica സെർബിയ & മോണ്ടിനെഗ്രോ
1996 Secrets & Lies Mike Leigh യുണൈറ്റഡ് കിംഗ്ഡം
1997 Taste of Cherry Ta'm-e gīlās / طعم گيلاس Abbas Kiarostami ഇറാൻ
The Eel Unagi / うなぎ Shohei Imamura ജപ്പാൻ
1998 Eternity and a Day § Mia aio̱nióti̱ta kai mia méra / Μια αιωνιότητα και μια μέρα Theodoros Angelopoulos ഗ്രീസ്
1999 Rosetta § Jean-Pierre Dardenne and Luc Dardenne ബൽജിയം
2000 Dancer in the Dark Lars von Trier ഡൻമാർക്ക്
2001 The Son's Room La stanza del figlio Nanni Moretti ഇറ്റലി
2002 The Pianist Pianista Roman Polanski ഫ്രാൻസ്, പോളണ്ട്
2003 Elephant Gus Van Sant അമേരിക്കൻ ഐക്യനാടുകൾ
2004 Fahrenheit 9/11 Michael Moore അമേരിക്കൻ ഐക്യനാടുകൾ
2005 The Child L'enfant Jean-Pierre Dardenne and Luc Dardenne ബൽജിയം
2006 The Wind That Shakes the Barley § Ken Loach യുണൈറ്റഡ് കിംഗ്ഡം
2007 4 Months, 3 Weeks and 2 Days 4 luni, 3 săptămâni şi 2 zile Cristian Mungiu റൊമാനിയ
2008 The Class § Entre les murs Laurent Cantet ഫ്രാൻസ്
2009 The White Ribbon Das weiße Band, Eine deutsche Kindergeschichte Michael Haneke ഓസ്ട്രിയ
2010 Uncle Boonmee Who Can Recall His Past Lives Lung Bunmi Raluek Chat / ลุงบุญมีระลึกชาติ Apichatpong Weerasethakul തായ്‍ലാൻറ്
2011 The Tree of Life Terrence Malick അമേരിക്കൻ ഐക്യനാടുകൾ
2012 Amour Michael Haneke ആസ്ട്രേലിയ
2013 Blue Is the Warmest Colour § La Vie d'Adèle: Chapitres 1 et 2 Abdellatif Kechiche ഫ്രാൻസ്, ടുണീഷ്യ
2014 Winter Sleep Kış Uykusu Nuri Bilge Ceylan തുർക്കി
2015 Dheepan Jacques Audiard ഫ്രാൻസ്
2016 I, Daniel Blake Ken Loach യുണൈറ്റഡ് കിംഗ്ഡം
2017 The Square Ruben Östlund സ്വീഡൻ
* Director's nationality given at time of film's release.
§ Denotes unanimous win
The Palme d'Or for Union Pacific was awarded in retrospect at the 2002 festival. The festival's debut was to take place in 1939, but it was cancelled due to World War II. The organisers of the 2002 festival presented part of the original 1939 selection to a professional jury of six members. The films were: Goodbye Mr. Chips, La Piste du Nord, Lenin in 1918, The Four Feathers, The Wizard of Oz, Union Pacific, and Boefje.
  1. "കാൻ ചലച്ചിത്രോത്സവം ആരംഭിച്ചിട്ട് 69". Archived from the original on 2015-09-28. Retrieved 2015-09-28.
  2. "A brief history of the Palme d'or". Festival-cannes.com. Archived from the original on 2018-05-26. Retrieved 28 May 2017.
  3. "A brief history of the Palme d'or". Festival-cannes.com. Archived from the original on 2018-05-26. Retrieved 28 May 2017.
  4. "Why the Cannes Film Festival matters (and how to pronounce it)". Vox. Retrieved 2018-01-21.
  5. "Cannes 2017: Sweden's Ruben Östlund wins Palme d'Or for 'The Square' - France 24". France 24 (in അമേരിക്കൻ ഇംഗ്ലീഷ്). 2017-05-28. Retrieved 2018-01-21.
  6. Hammond, Pete (2016-05-11). "Cannes Vs Oscar: Why The Palme d'Or And Best Picture Academy Award Don't Make A Perfect Match". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-01-21.
"https://ml.wikipedia.org/w/index.php?title=ഗോൾഡൻ_പാം_പുരസ്കാരം&oldid=3775843" എന്ന താളിൽനിന്ന് ശേഖരിച്ചത്