ഓഷ്യൻസ് ഇലവൻ
സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചിത്രം
2001 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഓഷ്യൻസ് ഇലവൻ. 1960ൽ പുറത്തിറങ്ങിയ അതേ പേര് തന്നെയുള്ള ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഈ ചിത്രം. സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജ്ജ് ക്ലൂണി, ബ്രാഡ് പിറ്റ്, മാറ്റ് ഡാമൺ, ഡോൺ ചെഡ്ലെൽ, ആൻഡി ഗാർഷ്യ, ജൂലിയ റോബർട്ട്സ് എന്നിവർ അഭിനയിച്ചു. മികച്ച നിരൂപക പ്രശംസ നേടിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വിജയം നേടുകയും ആ വർഷം ഏറ്റവുമധികം വരുമാനം നേടുന്ന അഞ്ചാമത്തെ ചിത്രമായി.
ഓഷ്യൻസ് ഇലവൻ Ocean's Eleven | |
---|---|
സംവിധാനം | Steven Soderbergh |
നിർമ്മാണം | Jerry Weintraub |
കഥ | George C. Johnson Jack Golden Russell |
തിരക്കഥ | Ted Griffin |
ആസ്പദമാക്കിയത് | Ocean's 11 by Harry Brown Charles Lederer George Clayton Johnson Jack Golden Russell |
അഭിനേതാക്കൾ | George Clooney Matt Damon Andy García Brad Pitt Julia Roberts |
സംഗീതം | David Holmes |
ഛായാഗ്രഹണം | Peter Andrews |
ചിത്രസംയോജനം | Stephen Mirrione |
സ്റ്റുഡിയോ | Village Roadshow Pictures Jerry Weintraub Productions Section Eight Productions NPV Entertainment |
വിതരണം | Warner Bros. |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
ബജറ്റ് | $85 million |
സമയദൈർഘ്യം | 117 minutes |
ആകെ | $450.7 million |
2004ലും 2007ലുമായി ഓഷ്യൻസ് ട്വെൽവ്, ഓഷ്യൻസ് തേർട്ടീൻ എന്നീ രണ്ടു തുടർചിത്രങ്ങൾ കൂടി സോഡർബെർഗ് സംവിധാനത്തിൽ ഇറങ്ങി. ഓഷ്യൻസ് എയ്റ്റ് എന്ന പേരിൽ നടിമാർ മാത്രമുള്ള ഒരു തുടർചിത്രം അണിയറയിൽ ആണ്. [1][2] 2018 ജൂൺ 8 ന് ഇത് റിലീസ് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.[3][4]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Perez, Rodrigo (2015-10-29). "Exclusive: All-Female 'Ocean's Eleven' In The Works Starring Sandra Bullock, With Gary Ross Directing". The Playlist. Archived from the original on 2015-11-11. Retrieved 2018-01-16.
- ↑ Sullivan, Kevin P. (2015-10-30). "Sandra Bullock will lead an all-female Ocean's Eleven reboot". Entertainment Weekly.
- ↑ McNary, Dave (2016-10-05). "'Ocean's Eight' Starring Sandra Bullock, Cate Blanchett Gets Release Date". Variety. Retrieved 2016-10-19.
- ↑ "All-Female 'Ocean's 8' Gets Summer 2018 Release". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved 2017-04-11.
ബാഹ്യ കണ്ണികൾ
തിരുത്തുക- ഓഷ്യൻസ് ഇലവൻ at the American Film Institute CatalogAmerican Film Institute Catalog
- ഓഷ്യൻസ് ഇലവൻ ഓൾമുവീയിൽ
- ഓഷ്യൻസ് ഇലവൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ഓഷ്യൻസ് ഇലവൻ
- മെറ്റാക്രിട്ടിക്കിൽ നിന്ന് ഓഷ്യൻസ് ഇലവൻ
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ഓഷ്യൻസ് ഇലവൻ
- Ocean's Eleven[പ്രവർത്തിക്കാത്ത കണ്ണി] at The Numbers