വില കുറഞ്ഞ മനുഷ്യൻ

മലയാള ചലച്ചിത്രം

പഴനി ഫിലിംസിനു വേണ്ടി പി.രാമസ്വാമി നിർമിച്ച മലയാളചലച്ചിത്രമാണ് വിലകുറഞ്ഞ മനുഷ്യൻ (English:Vilakuranja Manushyan). തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത വികുറഞ്ഞ മനുഷ്യൻ 1969 ജനുവരി 17-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

വിലകുറഞ്ഞ മനുഷ്യൻ
സംവിധാനംഎം.എ. രാജേന്ദ്രൻ
നിർമ്മാണംപി. രാമസ്വാമി
രചനഎസ്.എൽ. പുരം സദാനന്ദൻ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
മധു
കെ.പി. ഉമ്മർ
കവിയൂർ പൊന്നമ്മ
ശാരദ
സംഗീതംപുകഴേന്തി
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംഇ. അരുണാചലം
സ്റ്റുഡിയോശാരദ, ഗോൾഡ്‌വിൻ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി17/01/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം - പി. രാമസ്വാമി
  • സംവിധാനം - എം.എ. രാജേന്ദ്രൻ
  • സഗീതം - പുകഴേന്തി
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - പഴനി ഫിലിംസ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • കഥ്, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • ചിത്രസംയോജനം - ഇ അരുണചലം
  • കലാസംവിധാനം - കെ. ചലം
  • ഛായഗ്രഹണം - കെ രാമചന്ദ്രൻ
  • ഡിസൈൻ - എസ് എ നായർ[1]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനങ്ങൾ ആലാപനം
1 മധ്യാഹ്നസുന്ദരസ്വപ്നത്തിൽ എസ് ജാനകി
2 ഗോപുരക്കിളിവാതിലിൽ നിൻ കെ ജെ യേശുദാസ്
3 എന്റെ കണ്ണിൽ പൂത്തു നിൽക്കും എസ് ജാനകി
4 സ്വന്തം ഹൃദയത്തിൽ കെ ജെ യേശുദാസ്
5 നിഴൽ നാടകത്തിലെ നായിക നീ കെ ജെ യേശുദാസ്.[2]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=വില_കുറഞ്ഞ_മനുഷ്യൻ&oldid=3791710" എന്ന താളിൽനിന്ന് ശേഖരിച്ചത്