പോട്ട പള്ളി

(പോട്ട (പള്ളി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി നഗരസഭയിൽ പോട്ടയിൽ (ചാലക്കുടിയുടെ വടക്ക് ഭാഗം) സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പോട്ട പള്ളി (Potta Church) അഥവ ചെറുപുഷ്‌പ ദേവാലയം (Little Flower Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

പോട്ട പള്ളി

ചാലക്കുടി - തൃശ്ശൂർ വഴിയിലാണ് ഈ ഇടവക സ്ഥാപിതമായത്.

തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള ചാലക്കുടി ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.

നാഴികക്കല്ലുകൾ തിരുത്തുക

1930 ൽ സ്ഥാപിതമായ പള്ളി 1990 ൽ പുതുക്കി പണിതു.

ഇതും കാണുക തിരുത്തുക

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പോട്ട_പള്ളി&oldid=3637896" എന്ന താളിൽനിന്ന് ശേഖരിച്ചത്