പോട്ട്സ്ഡാം കോൺഫറൻസ്

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തോടെ സഖ്യരാഷ്ട്ര മേധാവികളുടെ യോഗം

ജർമ്മനിയിൽ പോട്‌സ്ഡാമിലെ കിരീടാവകാശി വിൽഹെമിന്റെ ഭവനമായ സെസില്ലൻഹോഫിൽ വച്ച് 1945ജൂലൈ 17 മുതൽ ഓഗസ്റ്റ് 2, വരെ നയിച്ച സമ്മേളനമാണ് പോട്ട്സ്ഡാം കോൺഫറൻസ് (ജർമൻ: പോട്ട്സ്ഡാമർ കോൻഫറൻസ്) (Potsdam Conference). (പഴയ രേഖകളിൽ യു.എസ്.എസ്.ആർ., യു.എസ്.എ, യു.കെ എന്നീ മൂന്ന് സർക്കാർ മേധാവികളുടെ ബെർലിൻ സമ്മേളനം എന്നും ഇതിനെ വിളിക്കുന്നു. [2] [3]) സോവിയറ്റ് യൂണിയൻ, യുനൈറ്റഡ് കിംഗ്ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങൾ പങ്കെടുക്കുകയും കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ജോസഫ് സ്റ്റാലിൻ, പ്രധാന മന്ത്രിമാരായ വിൻസ്റ്റൺ ചർച്ചിൽ, ക്ലെമെന്റ് ആറ്റ്ലി, പ്രസിഡന്റ് ഹാരി എസ്. ട്രൂമാൻ എന്നിവർ പ്രതിനിധികളും ആയിരുന്നു.[4][5]

A conference session including Clement Attlee, Ernest Bevin, Vyacheslav Mikhailovich Molotov, Joseph Stalin, William D. Leahy, Joseph E. Davies, James F. Byrnes, and Harry S. Truman.
Joseph Stalin and Harry Truman meeting at the Potsdam Conference on 18 July 1945. From left to right, first row: Premier Joseph Stalin; President Harry S. Truman, Soviet Ambassador to the United States Andrei Gromyko, Secretary of State James F. Byrnes, and Soviet Foreign MinisterVyacheslav Molotov. Second row: Brigadier General Harry H. Vaughan, Truman's confidant and military aide; Russian interpreter Charles Bohlen, Truman naval aide James K. Vardaman, Jr., and (partially obscured) Charles Griffith Ross.[1]
Sitting (from left): Clement Attlee, Harry S. Truman, Joseph Stalin, and behind: Fleet Admiral William Daniel Leahy, Foreign Secretary Ernest Bevin, Secretary of State James F. Byrnes, and Foreign Minister Vyacheslav Molotov.
Cecilienhof, site of the Potsdam Conference, pictured in 2014.


നേതാക്കളുമായി ബന്ധം തിരുത്തുക

യാൾട്ട കോൺഫറൻസിന് ശേഷം അഞ്ചു മാസത്തിനുള്ളിൽ, നിരവധി മാറ്റങ്ങൾ സംഭവിക്കുകയും അത് നേതാക്കന്മാർ തമ്മിലുള്ള ബന്ധത്തെ വളരെ ബാധിക്കുന്നതുമായിരുന്നു. ഒന്നാമതായി, സോവിയറ്റ് യൂണിയൻ മധ്യ-പൂർവ്വ യൂറോപ്പ് പിടിച്ചെടുത്തു. ജൂലൈയിൽ പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, ഹംഗറി, ബൾഗേറിയ, റുമാനിയ എന്നിവിടങ്ങളിൽ റെഡ് ആർമി ആധിപത്യം സ്ഥാപിച്ചു. ഒരു സ്റ്റാലിനിസ്റ്റ് ഏറ്റെടുക്കൽ ഭയന്ന് അഭയാർഥികൾ ഈ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുകയായിരുന്നു. പോളണ്ടിൽ ഒരു പപ്പെറ്റ് കമ്യൂണിസ്റ്റ് ഗവൺമെന്റ് സ്റ്റാലിൻ സ്ഥാപിച്ചു. കിഴക്കൻ യൂറോപ്പിനെ നിയന്ത്രിക്കുന്നത് ഭാവിയിൽ ഉണ്ടാകാവുന്ന ആക്രമണങ്ങൾക്കെതിരായ പ്രതിരോധ നടപടിയാണെന്നും ഇവിടം സോവിയറ്റ് സ്വാധീനത്തിന്റെ നിയമാനുസൃത മേഖലയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.[6]

മുൻ പ്രധാന സമ്മേളനങ്ങൾ തിരുത്തുക

റെഫറൻസുകൾ തിരുത്തുക

  1. Description of photograph Archived 2018-07-17 at the Wayback Machine., Truman Library.
  2. "Avalon Project - A Decade of American Foreign Policy 1941-1949 - Potsdam Conference". Avalon.law.yale.edu. Retrieved 20 March 2013.
  3. Russia (USSR) / Poland Treaty (with annexed maps) concerning the Demarcation of the Existing Soviet-Polish State Frontier in the Sector Adjoining the Baltic Sea 5 March 1957 (retrieved from the UN Delimitation Treaties Infobase, accessed on 18 March 2002)
  4. "Potsdam-Conference" Encyclopædia Britannica
  5. "BBC Fact File: Potsdam Conference". Bbc.co.uk. 2 August 1945. Retrieved 20 March 2013.
  6. Leffler, Melvyn P., "For the South of Mankind: The United States, the Soviet Union and the Cold War, First Edition, (New York, 2007) pg 31
  • Cook, Bernard A. (2001), Europe Since 1945: An Encyclopedia, Taylor & Francis, ISBN 0-8153-4057-5
  • Crampton, R. J. (1997), Eastern Europe in the twentieth century and after, Routledge, ISBN 0-415-16422-2
  • Miscamble, Wilson D. (2007), From Roosevelt to Truman: Potsdam, Hiroshima, and the Cold War, Cambridge University Press, ISBN 0-521-86244-2
  • Roberts, Geoffrey (2002), Stalin, the Pact with Nazi Germany, and the Origins of Postwar Soviet Diplomatic Historiography, vol. 4
  • Wettig, Gerhard (2008), Stalin and the Cold War in Europe, Rowman & Littlefield, ISBN 0-7425-5542-9

കൂടുതൽ വായനയ്ക്ക് തിരുത്തുക

  • Michael Beschloss. The Conquerors: Roosevelt, Truman, and the destruction of Hitler's Germany, 1941-1945 (Simon & Schuster, 2002) ISBN 0684810271
  • Farquharson, J. E. "Anglo-American Policy on German Reparations from Yalta to Potsdam." English Historical Review 1997 112(448): 904–926. in JSTOR
  • Feis, Herbert. Between War and Peace: The Potsdam Conference (Princeton University Press, 1960) OCLC 259319 Pulitzer Prize; online
  • Gimbel, John. "On the Implementation of the Potsdam Agreement: an Essay on U.S. Postwar German Policy." Political Science Quarterly 1972 87(2): 242–269. in JSTOR
  • Gormly, James L. From Potsdam to the Cold War: Big Three Diplomacy, 1945–1947. (Scholarly Resources, 1990)
  • Mee, Charles L., Jr. Meeting at Potsdam. M. Evans & Company, 1975. ISBN 0871311674
  • Naimark, Norman. Fires of Hatred. Ethnic Cleansing in Twentieth-Century Europe (Harvard University Press, 2001) ISBN 0674003136
  • Neiberg, Michael. Potsdam: the End of World War II and the Remaking of Europe (Basic Books, 2015) ISBN 9780465075256
  • Thackrah, J. R. "Aspects of American and British Policy Towards Poland from the Yalta to the Potsdam Conferences, 1945." Polish Review 1976 21(4): 3–34. in JSTOR
  • Zayas, Alfred M. de. Nemesis at Potsdam: The Anglo-Americans and the Expulsion of the Germans, Background, Execution, Consequences. Routledge, 1977. ISBN 0710004583

പ്രാഥമിക ഉറവിടങ്ങൾ തിരുത്തുക

  • Foreign Relations of the United States: Diplomatic Papers. The Conference of Berlin (Potsdam Conference, 1945) 2 vols. Washington, D.C.: U.S. Government Printing Office, 1960

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പോട്ട്സ്ഡാം_കോൺഫറൻസ്&oldid=3806303" എന്ന താളിൽനിന്ന് ശേഖരിച്ചത്