അമ്പലവാസികളിലെ ഒരു വിഭാഗമാണ് പൊതുവാൾ. മലബാറിലെ തിയ്യരെ പോലെ പൊതുവാൾ സമുദായവും എട്ടില്ലക്കാരായാണ് അറിയപ്പെടുന്നത്. ഈ സമുദായത്തിലെ സ്ത്രീകൾ പൊതുവാളസ്യാർ എന്നും ഭവനത്തിന് 'പൊതുവാട്ടിൽ' എന്നും പറയുന്നു. ഉത്തര-വേദകാലഘട്ടത്തിൽ ജൈനമതത്തിൽ നിന്ന് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരാണ് പൊതുവാൾ എന്ന് വിശ്വസിക്കപ്പെടുന്നു. അമ്പലവാസി പൊതുവാളും വെറ്റില വിൽപ്പന കുലതൊഴിൽ ആയ നായർ പൊതുവാളും രണ്ടാണ്. കർണാടകയിലെ ജന്മി സമുദായം ആയ ബണ്ട്, ഗൗഡ എന്നിവ സമാന സമുദായമാണ്.

പ്രസിദ്ധരായ പൊതുവാൾമാർതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൊതുവാൾ&oldid=3458982" എന്ന താളിൽനിന്ന് ശേഖരിച്ചത്