കാര്യവട്ടം
കേരളത്തിലെ തിരുവനന്തപരം ജില്ലയിൽ തിരുവനന്തപുരം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ്
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ തിരുവനന്തപരം ജില്ലയിലുള്ള ഒരു ഗ്രാമമാണ് കാര്യവട്ടം . കഴക്കുട്ടത്തുനിന്ന് 2 കിലോമീറ്റർ അകലെയാണ് കാര്യവട്ടം സ്ഥിതിചെയ്യുന്നത്. കേരള സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ഇവിടെ സ്ഥിതിചെയ്യുന്നു.
കാര്യവട്ടം | |
---|---|
തിരുവനന്തപരം ജില്ലയിലെ ഗ്രാമം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ഗ്രാമം | കാര്യവട്ടം |
• ഭരണസമിതി | തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് |
ഉയരം | 26 മീ(85 അടി) |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം) |
PIN | 695581 |
Telephone code | 91 (0)471 XXX XXXX |
വാഹന റെജിസ്ട്രേഷൻ | KL-22 |
Civic agency | തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് |
കാലാവസ്ഥ | Am/Aw (Köppen) |
Precipitation | 1,700 മില്ലിമീറ്റർ (67 ഇഞ്ച്) |
Avg. annual temperature | 27.2 °C (81.0 °F) |
Avg. summer temperature | 35 °C (95 °F) |
Avg. winter temperature | 24.4 °C (75.9 °F) |
ആരാധനാലയങ്ങൾ
തിരുത്തുകക്ഷേത്രങ്ങൾ
തിരുത്തുക- ശ്രീധർമ്മ ശാസ്താക്ഷേത്രം
- കോടുത്തറ ശ്രീ യോഗേശ്വര ദേവി ക്ഷേത്രം
- ഇലഞ്ഞിമൂട് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം
- കാട്ടാച്ചിറ ഭഗവതി ക്ഷേത്രം
- മേനല്ലൂർ ക്ഷേത്രം
പള്ളികൾ
തിരുത്തുക- സെന്റ് മേരീസ് മലങ്കര ചർച്ച്
- ക്രൈസ്റ്റ് ദ കിംഗ് റോമൻ കാത്തലിക്
- ഗോസ്പൽ ലത്തേൺ ചർച്ച്
- സെന്റ് ജോസഫ് സിറോ-മലബാർ ചർച്ച്
മോസ്കുകൾ
തിരുത്തുക- കുരിശടിമുക്ക് മസ്ജിത്ത്
- അമ്പലത്തിൻകര മുസ്ലിം ജുമാ-അത്ത്
- കാര്യവട്ടം യൂണിവേഴ്സിറ്റി പള്ളി
വിദ്യാഭ്യാസസ്ഥാപനങ്ങൾ
തിരുത്തുക- കേരളായൂണിവേഴ്സിറ്റി കാമ്പസ്
- സ്പോട്സ് മാനേജ്മെന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ഗവൺമെന്റ് കോളേജ് കാര്യവട്ടം
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- ടെക്നോപാർക്ക്
- ഹ്യൂമൺ റിസോഴ്സ് ഡെവലപ്മെന്റ് സെന്റർ
റോഡുകൾ
തിരുത്തുക- കുരിശടി റോഡ്
- കോര്യവട്ടം- ചെങ്കോട്ടുകോണം റോഡ്
- കര്യവട്ടം- തിരുവനന്തപുരം റോഡ്