പൂജാപുഷ്പം
മലയാള ചലച്ചിത്രം
ശാരദാ പിക്ചേഴ്സിനുവേണ്ടി കെ.എസ്. ഗോപാലകൃഷ്ണൻ നിർമിച്ച മലയാളചലച്ചിത്രമാണ് പൂജാപുഷ്പം. സെൻട്രൽ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 ജൂലൈ 18-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
പൂജാപുഷ്പം | |
---|---|
സംവിധാനം | തിക്കുറിശ്ശി |
നിർമ്മാണം | കെ.എസ്. ഗോപാലകൃഷ്ണൻ |
രചന | കെ.എസ്. ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി ഷീല ആറന്മുള പൊന്നമ്മ |
സംഗീതം | വി. ദക്ഷിണാമൂർത്തി |
ഗാനരചന | തിക്കുറിശ്ശി |
വിതരണം | സെൻട്രൽ പിക്ചേഴ്സ് |
റിലീസിങ് തീയതി | 18/07/1969 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറപ്രവത്തകർ
തിരുത്തുക- നിർമ്മാണം - കെ എസ് ഗോപാലകൃഷ്ണൻ
- സംവിധാനം - തിക്കുറിശ്ശി സുകുമരൻ നായർ
- സംഗീതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - തിക്കുറിശ്ശി സുകുമാരൻ നായർ
- ബാനർ - ശാരദാ പിക്ചേഴ്സ്
- വിതരണം - സെൻട്രൽ പിക്ചേഴ്സ്
- കഥ - കെ.എസ്. ഗോപാലകൃഷ്ണൻ
- സംഭാഷണം - തിക്കുറിശ്ശി സുകുമാരൻ നായർ.[1]
ഗാനങ്ങൾ
തിരുത്തുക- സംഗിതം - വി. ദക്ഷിണാമൂർത്തി
- ഗാനരചന - തിക്കുറിശ്ശി സുകുമാരൻ നായർ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | മോഹമോ ദാഹമോ | എസ് ജാനകി |
2 | കസ്തൂരിപ്പൊട്ടു മാഞ്ഞു | കെ ജെ യേശുദാസ്, രേണുക |
3 | വിരലുകളില്ലാത്ത വിദ്വാന്റെ | കെ ജെ യേശുദാസ് |
4 | കോടിജന്മമെടുത്താലും | കെ ജെ യേശുദാസ്, എസ് ജാനകി |
5 | കാമിനീ നിൻ കാതരമിഴികളിൽ | കെ ജെ യേശുദാസ് |
6 | അക്കരെ നിക്കണ ചക്കരമാവിലെ | കെ ജെ യേശുദാസ്, എൽ ആർ ഈശ്വരി[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാബേസിൽനിന്ന് പൂജാപുഷ്പം
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് പൂജാപുഷ്പം