1957-65 കാലഘട്ടത്തിൽ കേരളത്തിൽ കോട്ടയം ജില്ലയിൽ പാലക്കടുത്ത് നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് പുലിയന്നൂർ. പ്രമുഖ പി.എസ്.പി. നേതാവ് ജോസഫ് ചാഴിക്കാട് ആയിരുന്നു രണ്ട് തവണയും സാമാജികൻ [1]. 1957 ൽ കോൺഗ്രസ്സും 60ൽ സിപിഐ യും ചാഴിക്കാടിനെ എതിർത്തു. [2]

52
പുലിയന്നൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം64846 (1960)
ആദ്യ പ്രതിനിഥിജോസഫ് ചാഴിക്കാട് പി.എസ്.പി.
നിലവിലെ അംഗംജോസഫ് ചാഴിക്കാട്
പാർട്ടിപി.എസ്.പി.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലകോട്ടയം ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

  Independent   INC   RSP(L)  CPI(M)  BJP   CPI  JD(S)  PSP

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 64864 50086 20278 ജോസഫ് ചാഴിക്കാട് 34781 പി.എസ്.പി. ഉലഹന്നാൻ 14503 സി.പി.ഐ
1957[4] 54494 34773 690 18605 ചാണ്ടി 17915 കോൺഗ്രസ് വി.ജി. നായർ 1056 സ്വത
  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf