പുണർതം (നക്ഷത്രം)
മിഥുനം രാശിയിലെ ഏറ്റവും പ്രകാശമുള്ള രണ്ട് നക്ഷത്രങ്ങളെയാണ് ഹിന്ദു ജ്യോതിഷത്തിൽ പുണർതം എന്നറിയപ്പെടുന്നത്. സംസ്കൃതത്തിൽപുനർവസു എന്നും തമിഴിൽ പുണർപൂസം എന്നും അറിയപ്പെടുന്നു.
ജ്യോത്സ്യ വിശ്വാസം
തിരുത്തുകഹിന്ദുക്കളുടെ പ്രധാന ആരാധനാമൂർത്തികളിലൊരാളായ ശ്രീരാമൻ ജനിച്ചത് പുണർതം നക്ഷത്രത്തിലാണെന്നാണ് വിശ്വാസം. പുണർതം നക്ഷത്രത്തിൽ ജനിച്ച പുരുഷന്മാർക്ക് ആൺ കുട്ടികളേ ഉണ്ടാവുകയുള്ളൂ എന്നൊരു വിശ്വാസവും നിലവിലുണ്ട്.[അവലംബം ആവശ്യമാണ്] എന്നാൽ ഇത് ശരിയായി വരാറില്ലെന്നും കാണാറുണ്ട്. [അവലംബം ആവശ്യമാണ്]
തെറ്റ് കണ്ടാൽ പെട്ടന്ന് ദേഷ്യം വരുന്ന പ്രകൃതം.
പുണർതം നക്ഷത്രത്തിൽ ജനിച്ച പ്രശസ്തർ
തിരുത്തുകആത്മീയത: രമണ മഹർഷി
കലാരംഗം: വി. ദക്ഷിണാമൂർത്തി, സദനം കൃഷ്ണൻകുട്ടി, മട്ടന്നൂർ ശങ്കരൻകുട്ടി
സൈനികം: ഫീൽഡ് മാർഷൽ സാം മനേക്‌ഷാ
സാമൂഹ്യം: ആനി ബസന്റ്, വന്ദന ശിവ
സാഹിത്യം: എസ്. ഗുപ്തൻ നായർ