പാമ്പ് പരുന്തു്
പാമ്പ് പരുന്തിനു[2] [3][4][5] Short-toed Snake Eagle എന്നും Short-toed Eagle എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Circaetus gallicus എന്നാണ്.
പാമ്പ് പരുന്തു് | |
---|---|
![]() | |
Scientific classification | |
Kingdom: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. gallicus
|
Binomial name | |
Circaetus gallicus (Gmelin, 1788)
| |
![]() | |
Summer Resident Winter |
വിതരണംതിരുത്തുക
മെഡിറ്ററേനിയൻ , റഷ്യ, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ഭാഗങ്ങൾ; പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡം.
വിവരണംതിരുത്തുക
62-67 സെ.മീ നീളവും 170-185 സെ.മീ ചിറകുകളുടെ വലിപ്പവും ഉണ്ട്. തൂക്കം 1.2 – 2.3 കി.ഗ്രാം ആണ്. [6] വെളുത്ത അടിഭാഗം, ചാര നിറം കലർന്ന തവിട്ടു നിറമുള്ള മുകൾ ഭാഗം. താടി, കഴുത്ത്, നെഞ്ചിന്റെ മുകൾഭാഗം എന്നിവ മങ്ങിയ തവിട്ടുനിറമാണ്. വാലിൽ 3-4 പട്ടകളുണ്ട്. തിളങ്ങുന്ന മഞ്ഞനിറമാണ് കണ്ണുകൾക്ക്. .
ഭക്ഷണംതിരുത്തുക
പ്രധാന ഭക്ഷണം പാമ്പ്, ചിലപ്പോൾ പല്ലി. ചിലപ്പോൾ വലിയ പാമ്പുകളുമയി ഭൂമിയിൽ മൽപ്പിടുത്തം നടത്തുന്നത് കാണാരുണ്ട്.[7] അപൂർവമായി അവ മുയൽ പോലുള്ള ചെറിയ സസ്തനി കളേയും പക്ഷികളേയും വലിയ പ്രാണികളേയും ഭക്ഷിക്കാറുണ്ട്. ഇത് ഒരു മുട്ടയാണ് ഇടുന്നത്. ഇവ 17 കൊല്ലം വരെ ജീവിക്കും.
ചിത്രശാലതിരുത്തുക
കവാൽ വന്യമൃഗ സംരക്ഷണ കേന്ദ്രത്തിൽ
അവലംബംതിരുത്തുക
- ↑ ലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 പതിപ്പ്.). കേരള സാഹിത്യ അക്കാദമി. പുറം. 497. ISBN 978-81-7690-251-9.
|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. no-break space character in
|title=
at position 52 (help);|access-date=
requires|url=
(help) - ↑ Del Hoyo, J. Elliott, A. and Sargatal, J. (1994) Handbook of the Birds of the World Volume 2: New World Vultures to Guineafowl Lynx Edicions Barcelona
- ↑ Jerdon, TC (1862). The Birds of India. Volume 1. Military Orphan Press. പുറം. 77.
പുറത്തേക്കുള്ള കണ്ണികൾതിരുത്തുക
- Short-toed-Eagle.net informational navigator
- Ageing and sexing (PDF; 3.3 MB) by Javier Blasco-Zumeta & Gerd-Michael Heinze Archived 2011-07-23 at the Wayback Machine.
- Agricultural influences on the ecology of the Short-toed Eagle in the Judean slopes. MSc thesis by Sameh Darawshi Archived 2011-07-19 at the Wayback Machine.