പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത്

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പാപ്പിനിശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 11°57′N 75°21′E / 11.95°N 75.35°E / 11.95; 75.35കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി. 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1]

പാപ്പിനിശ്ശേരി
Map of India showing location of Kerala
Location of പാപ്പിനിശ്ശേരി
പാപ്പിനിശ്ശേരി
Location of പാപ്പിനിശ്ശേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കണ്ണൂർ
ജനസംഖ്യ 33,266 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

1 m (3 ft)

ചരിത്രംതിരുത്തുക

1937 ൽ ആണ്‌ പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി, അരോളി എന്നീ‍ രണ്ടു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാപ്പിനിശ്ശേരി പഞ്ചായത്ത്‍.[2]

ഉത്തരകേരളത്തിലെ അതിപ്രാചീനമായ[അവലംബം ആവശ്യമാണ്] ജനവാസകേന്ദ്രമായിരുന്ന പാപ്പിനിശ്ശേരി, കോലത്തിരി രാജാക്കന്മാരുടെ സവിശേഷമായ പരിഗണന നേടിയ ഒരു പ്രദേശമായിരുന്നു.[അവലംബം ആവശ്യമാണ്] വളപട്ടണം പുഴയുടെ വടക്കേക്കരയിൽപെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്ന് മഹാശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽ[അവലംബം ആവശ്യമാണ്] അതിപ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി വിശ്വസിക്കാവുന്നതാണ്. 'പാപ്പിനികൾ'[അവലംബം ആവശ്യമാണ്] എന്ന വിഭാഗത്തിൻറെ ചേരിയാണ് പാപ്പിനിശ്ശേരിയായിമാറിയതെന്ന് പറയപ്പെടുന്നു.[അവലംബം ആവശ്യമാണ്]

അതിരുകൾതിരുത്തുക

 
കണ്ണൂർ ജില്ലയിൽ പാപ്പിനിശ്ശേരിയുടെ സ്ഥാനം

വാർഡുകൾതിരുത്തുക

 1. കൊട്ടപാലം
 2. കരിക്കൻകുളം
 3. ധർമ്മകിണർ
 4. പഴഞ്ചിറ
 5. മഞ്ഞകുളം
 6. അരോളി ഹൈസ്കൂൾ
 7. കീച്ചേരികുന്ന്
 8. കല്ലൂരി
 9. കാട്ട്യം
 10. മാങ്കടവ്
 11. അരോളി
 12. തുരുത്തി
 13. മോറോന്നുമ്മൽ
 14. പാപ്പിനിശ്ശേരി സെൻട്രൽ
 15. വിളക്കണ്ടം
 16. അറത്തിൽ
 17. ബാപ്പിക്കാൻ തോട്
 18. പൊടിക്കളം
 19. ഇല്ലിപുറം
 20. പുതിയകാവ്[4]

പഞ്ചായത്ത് ഭരണസമിതിതിരുത്തുക

ഇപ്പോഴത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് [5]


ശ്രീമതി സുശീല

ശ്രീ.പ്രദീപൻ കോട്ടൂർ

അവലംബംതിരുത്തുക

 1. "2017-18 വർഷത്തെ മികച്ച ത്രിതല പഞ്ചായത്തുകൾ". ശേഖരിച്ചത് 22 May 2019.
 2. http://pappinisseri.entegramam.gov.in/index.php?option=com_content&task=blogcategory&id=40&Itemid=63[പ്രവർത്തിക്കാത്ത കണ്ണി]
 3. http://pappinisseri.entegramam.gov.in/index.php?option=com_content&task=blogsection&id=17&Itemid=69[പ്രവർത്തിക്കാത്ത കണ്ണി]
 4. "ട്രെന്റ് കേരളാ വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2019-09-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-09-29.
 5. http://pappinisseri.entegramam.gov.in/index.php?option=com_content&task=view&id=72&Itemid=30[പ്രവർത്തിക്കാത്ത കണ്ണി]