പാത്തക്കൊക്കൻ ആള യ്ക്ക് ഇംഗ്ലീഷിൽ gull-billed ternഎന്നാണു പേര്. ശസ്ത്രീയ നാമം Gelochelidon niloticaഎന്നാണ്. എന്നാൽ മുമ്പ്Sterna nilotica എന്നായിരുന്നു.

പാത്തക്കൊക്കൻ ആള
Gull-billed Tern.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Gelochelidon

Species:
G. nilotica
Binomial name
Gelochelidon nilotica
(Gmelin, 1789)

രൂപ വിവരണംതിരുത്തുക

 
മുട്ട, Collection Museum Wiesbaden

സാമാന്യം വലിയ ആളയാണ്. ചെറിയ തടിച്ച കൊക്കുംവീതിയുള്ള ചിറകുകളും, നീലമുള്ള കാലുകളും, ഇവയെ തിരിച്ചറിയാൻ എളുപ്പമാക്കുന്നു. 33-42 സെ.മീ.നീളം 76-91 സെ.മീ. ചിറകു വിരിപ്പ്[2] തൂക്കം 150-292 ഗ്രാം തൂക്കമുണ്ടാകും.[3]

കണ്ണിലൂടെ കറുത്ത അടയാളമുണ്ട്.

ദക്ഷിണ യൂറോപ്പ്, പ്പൂർവ ഏഷ്യ, വടക്കെ അമേരിക്ക,ആസ്ത്രേലിയ തുടങ്ങി ലോകത്തിന്റെ മിതശീതോഷ്ണ പ്രദേശങ്ങളിൽ പ്രജനനം നടത്തുന്നു. വടക്കുഭാഗത്ത് പ്രജനനം നടത്തുന്നവ ആഫ്രിക്ക, കരീബിയൻ,തെക്കേ അമേരിക്കയുടെ വടക്കുഭാഗം തെക്കൻ ഏഷ്യ , ന്യൂസിലാന്റ്എന്നിവിടങ്ങളിലേക്ക് ദേശാടനം നടത്തുന്നു. .

വൈവിധ്യമാർന്ന ഭക്ഷണംമാണ് ഇവയുടേത്. പറക്കുമ്പോൾ പ്രാണികളും സസ്തനികളും ചെറിയ പക്ഷികളും പക്ഷികുഞ്ഞുങ്ങളും ഭക്ഷണമാകുന്നു.റോഡിൽ ചത്തുകിടക്കുന്ന തുമ്പികളെ ഭക്ഷിക്കുന്നത് കണ്ടിട്ടൂണ്ട്.[4]

ചിത്രശാലതിരുത്തുക

<gallery> File:Tern in Chilka, Orissa I IMG 9309.jpg|Non-breeding in Chilika, Odisha, India

File:Tern in Chilka, Orissa I IMG 9354.jpg|Juvenile/ 1st winter in Chilika, Odisha, India

  1. BirdLife International (2012). "Sterna nilotica". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
  2. Gull billed Tern (Gelochelidon nilotica) (2011). Planet of Birds
  3. CRC Handbook of Avian Body Masses by John B. Dunning Jr. (Editor). CRC Press (1992). ISBN 978-0-8493-4258-5.
  4. S. Sivakumar (2004). "Gull-billed Tern Gelochelidon nilotica (Gmelin, 1789) feeding on insect road kills". Newsletter for Ornithologists. 1 (1–2): 18–19. line feed character in |title= at position 54 (help)
"https://ml.wikipedia.org/w/index.php?title=പാത്തക്കൊക്കൻ_ആള&oldid=2261660" എന്ന താളിൽനിന്ന് ശേഖരിച്ചത്