പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിൽ തലപ്പള്ളി താലൂക്കിലാണ് 236.95 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഴയന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പഴയന്നൂർ ബ്ളോക്കിൽ ചേലക്കര, വള്ളത്തോൾനഗർ, കൊണ്ടാഴി, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല എന്നീ ഗ്രാമപഞ്ചായത്തുൾ ഉൾപ്പെടുന്നു. പഴയന്നൂർ ബ്ളോക്ക് പഞ്ചായത്ത് 1956 ആഗസ്റ്റ് 28 ന് രൂപീകൃതമായി.
അതിരുകൾതിരുത്തുക
- കിഴക്ക് - പ്ളാഴിപ്പുഴ
- പടിഞ്ഞാറ് - അകമല, മച്ചാട് മലനിരകൾ
- വടക്ക് - ഭാരതപ്പുഴ
- തെക്ക് - മച്ചാട് റിസർവ്വ് മലനിരകൾ
ഗ്രാമപഞ്ചായത്തുകൾതിരുത്തുക
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | തൃശ്ശൂർ |
താലൂക്ക് | തലപ്പള്ളി |
വിസ്തീര്ണ്ണം | 236.95 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 155,421 |
പുരുഷന്മാർ | 73,833 |
സ്ത്രീകൾ | 81,588 |
ജനസാന്ദ്രത | 656 |
സ്ത്രീ : പുരുഷ അനുപാതം | 1105 |
സാക്ഷരത | 83.3% |
വിലാസംതിരുത്തുക
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത്
പഴയന്നൂർ - 680587
ഫോൺ : 04884 225044
ഇമെയിൽ : blopzn@bsnl.in
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/pazhayannurblock Archived 2020-11-05 at the Wayback Machine.
- Census data 2001