പള്ളിവാസൽ

ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം

Coordinates: 10°03′42″N 77°03′33″E / 10.0616500°N 77.059030°E / 10.0616500; 77.059030 ഇടുക്കി ജില്ലയിലെ പള്ളിവാസൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പള്ളിവാസൽ. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറിൽ നിന്നും 9 കിലോമീറ്റർ ദൂരത്തായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യത്തെ[1] ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ജലവൈദ്യുതപദ്ധതി 1946-ൽ ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത്.

പള്ളിവാസൽ
Map of India showing location of Kerala
Location of പള്ളിവാസൽ
പള്ളിവാസൽ
Location of പള്ളിവാസൽ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) ഇടുക്കി ജില്ല
ജനസംഖ്യ 11,759 (2001)
സമയമേഖല IST (UTC+5:30)

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. "കേരള ടൂറിസം വെബ്സൈറ്റ്". മൂലതാളിൽ നിന്നും 2011-10-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-11-18.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പള്ളിവാസൽ&oldid=3636314" എന്ന താളിൽനിന്ന് ശേഖരിച്ചത്