പശ്ചിമഘട്ടത്തിലെ ഒരു തനതു മത്സ്യമാണ് വയനാടൻ പരൽ(Wayanad barbin). (ശാസ്ത്രീയനാമം: Barbodes wynaadensis). കേരളത്തിൽ വയനാട്ടിലെ തിരുനെല്ലി പുഴയിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. ആദിവാസികൾ ഇവയെ ഭക്ഷണമായി ഉപയോഗിക്കുന്നു.

വയനാടൻ പരൽ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Barbodes
Species:
B. wynaadensis
Binomial name
Barbodes wynaadensis
(F. Day, 1873)
Synonyms
  • Barbus wynaadensis F. Day, 1873
  • Neolissochilus wynaadensis (F. Day, 1873)
  • Puntius wynaadensis (F. Day, 1873)
  1. Abraham, R. 2011. Barbodes wynaadensis. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org Archived June 27, 2014, at the Wayback Machine.>. Downloaded on 27 November 2013.
"https://ml.wikipedia.org/w/index.php?title=വയനാടൻ_പരൽ&oldid=3180063" എന്ന താളിൽനിന്ന് ശേഖരിച്ചത്