പച്ചപ്പരൽ
ഒരിനം പരൽ മത്സ്യമാണ് പച്ചപ്പരൽ (ശാസ്ത്രീയനാമം: Puntius arulius). ഇംഗ്ലീഷിൽ അറൂലിയസ് ബാർബ്.അരുളിപ്പരൽ, സൈലസ് പരൽ എന്നീപേരുകളിലും അറിയപ്പെടുന്നു. തമ്പ്രാപരനി നദിയിലും കാവേരി നദിയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ശുദ്ധജല മത്സ്യമായ [2]ഇവ 12 സെന്റീമീറ്റർ വരെ വളരുന്നു. പ്രാദേശിക നിവാസികൾ ഉപയോഗിക്കുന്ന "അരുലി" എന്ന പേരിൽ നിന്നാണ് ഇവയ്ക്ക് ഇംഗ്ലീഷിലെ അരുലിയസ് എന്ന പേര് ഉരുത്തിരിഞ്ഞത്.
പച്ചപ്പരൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Subfamily: | Barbinae |
Genus: | Dawkinsia |
Species: | D. arulius
|
Binomial name | |
Dawkinsia arulius (Jerdon, 1849)
| |
Synonyms | |
|
ആവാസവ്യവസ്ഥ
തിരുത്തുകവലിയ അരുവികൾ, നദികൾ, തടാകങ്ങൾ എന്നിവയാണ് ഇവയുടെ സ്വാഭാവിക ആവാസവ്യവസ്ഥ. ജലത്തിന്റെ പി.എച്ച് മൂല്യം 6.0 - 6.5 വരെയും ഡി.എച്ച്. 10, താപനില 19°C മുതൽ 25°C വരെയും ഇവയ്ക്ക് ജീവിക്കാൻ അനുകൂലമാണ്.
അവലംബം
തിരുത്തുക- ↑ Abraham, R. (2015). "Dawkinsia arulius". The IUCN Red List of Threatened Species. 2015: e.T172500A70168511. doi:10.2305/IUCN.UK.2015-1.RLTS.T172500A70168511.en. Retrieved 13 January 2018.
- ↑ http://www.iucnredlist.org/details/172500/0
- "Puntius arulius". Integrated Taxonomic Information System. Retrieved 11 March 2006.
- Froese, Rainer, and Daniel Pauly, eds. (2006). "Puntius arulius" in ഫിഷ്ബേസ്. February 2006 version.
- Rohan Pethiyagoda & Maurice Kottelat. "A review of the barb of the Puntius filamentosus group (Teleostei: Cyprinidae) of southern India and Sri Lanka" (PDF). The Raffles Bulletin of Zoology, 2005 Supplement No. 12: 127–144. Archived from the original on 2007-08-11. Retrieved 5 February 2006.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Photos of Puntius arulius (Fishbase)
- Arulius Barb Fact Sheet Archived 2012-05-07 at the Wayback Machine.