പരിയാരം ഗ്രാമപഞ്ചായത്ത് (കണ്ണൂർ)

കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
പരിയാരം ഗ്രാമപഞ്ചായത്ത്

പരിയാരം ഗ്രാമപഞ്ചായത്ത്
12°04′10″N 75°17′54″E / 12.0693284°N 75.2983618°E / 12.0693284; 75.2983618
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തളിപ്പറമ്പ്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് വി. മുത്തുകൃഷ്ണൻ
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 54.77ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 24632
ജനസാന്ദ്രത 450/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+04982
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ തളിപ്പറമ്പ് ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് പരിയാരം ഗ്രാമപഞ്ചായത്ത്. പരിയാരം, കുറ്റ്യേരി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പരിയാരം ഗ്രാമപഞ്ചായത്തിനു 54.77 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കടന്നപ്പള്ളി-പാണപ്പുഴ, ചപ്പാരപ്പടവ് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ചപ്പാരപ്പടവ് , കുറുമാത്തൂർ പഞ്ചായത്തുകളും, തളിപ്പറമ്പ് നഗരസഭയും, തെക്കുഭാഗത്ത് ഏഴോം, ചെറുതാഴം, കുറുമാത്തൂർ പഞ്ചായത്തുകളും തളിപ്പറമ്പ് നഗരസഭയും, പടിഞ്ഞാറുഭാഗത്ത് ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളുമാണ്. [1].

വാർഡുകൾ തിരുത്തുക

  1. വായാട്
  2. തിരുവട്ടൂർ
  3. പാചേനി
  4. ചെരിയൂർ
  5. കാഞ്ഞിരങ്ങാട്
  6. തലോര
  7. മാവിചേരി
  8. പനങ്ങാട്ടൂർ
  9. കുറ്റിയെരി
  10. വെള്ളാവ്
  11. കുപ്പം
  12. മുക്കുന്ന്
  13. ഇരിങ്ങൽ
  14. ചിതപ്പിലെപോയിൽ
  15. പരിയാരം സെന്റർ
  16. എംബെറ്റ്
  17. മുടികാനം
  18. അമ്മാനപ്പറ[2]

ഇതും കാണുക തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ തിരുത്തുക

അവലംബം തിരുത്തുക

  1. "പരിയാരം ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-08.
  2. "ട്രെന്റ് കേരളാ വെബ്സൈറ്റ്". Archived from the original on 2019-09-02. Retrieved 2020-09-29.