പരതപ്പൊയിൽ

കേരളത്തിലെ ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്
പരതപ്പൊയിൽ

പരതപ്പൊയിൽ
11°18′44″N 75°57′02″E / 11.312199627603109°N 75.9505184367299°E / 11.312199627603109; 75.9505184367299
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673601
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന സ്ഥലമാണ് പരതപ്പൊയിൽ. കോഴിക്കോട് നഗരത്തിൽ നിന്നും 23 കി.മി ദൂരെയാണ് ഈ സ്ഥലം. സമീപ സ്ഥലങ്ങൾ കള്ളൻതോട്, എരിമല, നായർകുഴി, കെട്ടാങ്ങൾ, മുക്കം, ചാത്തമംഗലം, മണാശ്ശേരി തുടങ്ങിയവയാണ്.

പ്രധാന സ്ഥാപനങ്ങൾ തിരുത്തുക

  • K.M.C.T എഞ്ചിനീയറിംഗ് കോളേജ്
  • K.M.C.T പോളിടെക്‌നിക്‌ കോളേജ്
  • K.M.C.T B.Ed കോളേജ്
  • പബ്ലിക് ലൈബ്രറി പരതപ്പൊയിൽ

ആരാധനാലയങ്ങൾ തിരുത്തുക

  • പൂളക്കോട് ശ്രീ വിഷ്ണുനരസിംഹ ക്ഷേത്രം
  • പരതപ്പൊയിൽ ജുമാ മസ്ജിദ്
  • അസുരാളൻ കാവ്
  • മസ്ജിദ് അൽ-റഹ്മാ
  • ഏരാമ്പ്റ മഹാദേവ ക്ഷേത്രം
  • ഏരിമല ശ്രീകൃഷ്ണ ക്ഷേത്രം
  • പരതപ്പൊയിൽ കുരിശ് പള്ളി

പ്രധാന സ്ഥലങ്ങളിൽ നിന്നുള്ള ദൂരം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പരതപ്പൊയിൽ&oldid=3659920" എന്ന താളിൽനിന്ന് ശേഖരിച്ചത്