കൊടുവള്ളി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം


ഇതേ പേരിലുള്ള ബ്ലോക്ക് പഞ്ചായത്തിന് ദയവായി കൊടുവള്ളി കാണുക. ഇതേ പേരിലുള്ള നിയോജകമണ്ഡലത്തിനായി ദയവായി കൊടുവള്ളി കാണുക കാണുക,

കൊടുവള്ളി
കൊടുവള്ളി ടൌൺ
കൊടുവള്ളി ടൌൺ

കൊടുവള്ളി ടൌൺ


കൊടുവള്ളി
11°21′34″N 75°54′34″E / 11.3595536°N 75.9095729°E / 11.3595536; 75.9095729
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
ചെയർമാൻ വെള്ളറ അബ്ദു
'
'
വിസ്തീർണ്ണം 23.85 km2ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 48687
ജനസാന്ദ്രത 2041/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
673572
+0495
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കോഴിക്കോട് ജില്ലയിലെ ഒരു ചെറിയ പട്ടണം ആണ്‌ 'കൊടുവള്ളി. കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 23 കിലോ മീറ്റർ കിഴക്കായി കോഴിക്കോട് കൊള്ളേഗൾ ദേശീയപാത 212-ൽ ആണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. സ്വർണ്ണപ്പണിക്കും സ്വർണ്ണവ്യാപാര സ്ഥാപനങ്ങൾക്കും പ്രശസ്തമാണ് കൊടുവള്ളി. കേരളത്തിന്റെ സുവർണ നഗരി എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. നല്ല പൈതൃകം നിറഞ്ഞ നാടാണ് കൊടുവള്ളി

കൊടുവള്ളി നിയമസഭാമണ്ഡലം.

തിരുത്തുക

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നഗരസഭയും ഓമശ്ശേരി, കിഴക്കോത്ത്, മടവൂർ, താമരശ്ശേരി, കട്ടിപ്പാറ, നരിക്കുനി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ "കൊടുവള്ളി നിയമസഭാമണ്ഡലം". 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് 2006 ഇടത് സ്വാതന്ത്രനായി മൽസരിച്ച പി. ടി. എ. റഹീമും 2011 ൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ വി എം ഉമ്മർ മാസ്റ്ററും തുടർന്ന് കാരാട്ട് റസാക്കും ആണ് ഈ നിയമസഭാ മണ്ഡലത്തെ പ്രതിനീകരിച്ചിരുന്നത്. 2021 ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിലെ ഡോ. എം കെ മുനീർ ആണ് ഇപ്പോൾ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്

ഫുട്ബോൾ , ബാഡ്മിന്റൺ, വോളിബോൾ എന്നിവയാണ്‌ കൊടുവള്ളിയുടെ പ്രധാന കായികവിനോദങ്ങൾ , കൊയപ്പ സെവൻസ് ഫുട്ബോൾ വളരെ പ്രസിദ്ധമാണ്.

പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരം

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊടുവള്ളി&oldid=4092995" എന്ന താളിൽനിന്ന് ശേഖരിച്ചത്