മണാശ്ശേരി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ മൂക്കം നഗരസഭയിൽ ഉൾക്കൊള്ളുന്ന ഒരു ചെറിയ ഗ്രാമ പ്രദേശമാണ് മണാശ്ശേരി . കോഴിക്കോട് നഗരത്തിൽ നിന്ന് 28 കി. ദൂരം മുക്കം, ഓമശ്ശേരി,മാവൂർ ,ചേന്നമംഗല്ലൂർ, കള്ളൻതോട്,കെട്ടാങ്ങൽ,കുന്നമംഗലം എന്നിവയാണ് സമീപത്തുള്ള സ്ഥലങ്ങൾ. 2006 ലാണ് ഇവിടെ കെ.എം.സി.ടി. ഡെന്റൽ കോളേജ് പ്രവർത്തനം ആരംഭിച്ചത്.

മണാശ്ശേരി

മണാശ്ശേരി
മണാശ്ശേരി is located in Kerala
മണാശ്ശേരി
മണാശ്ശേരി
Location in Kerala, India
മണാശ്ശേരി is located in India
മണാശ്ശേരി
മണാശ്ശേരി
മണാശ്ശേരി (India)
Coordinates: 11°18′0″N 75°58′30″E / 11.30000°N 75.97500°E / 11.30000; 75.97500
Country India
StateKerala
DistrictKozhikode
ഭരണസമ്പ്രദായം
 • ഭരണസമിതിമുക്കം നഗരസഭ
 • Member of Parliamentരാഹുൽ ഗാന്ധി
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673602
Telephone code91495229
വാഹന റെജിസ്ട്രേഷൻKL-57
Nearest cityമുക്കം
Lok Sabha constituencyവയനാട്
Civic agencyമുക്കം

ആകർഷണ കേന്ദ്രങ്ങൾ

തിരുത്തുക
  1. കുന്നത്ത് തൃക്കോവിൽ വിഷ്ണു ക്ഷേത്രം
  2. മേച്ചേരി ശിവ ക്ഷേത്രം
  3. ഉദയമംഗലം കാവ്

പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ

തിരുത്തുക
  1. കെ.എം.സി.ടി. മെഡിക്കൽ കോളേജ്,
  2. K.M.C.T ഡെന്റൽ കോളേജ്,
  3. K.M.C.T ഫാർമസി കോളേജ്,
  4. K.M.C.T ആയുർവേദ കോളേജ്,
  5. K.M.C.T എൻജിനിയറിംഗ് കോളേജ്,
  6. K.M.C.T പോളി ടെക്നിക് കോളേജ്,
  7. എം.എ.എം.ഒ. ആർട്സ് ആൻഡ്‌ സയൻസ് കോളേജ്, മണാശ്ശേരി
  8. K.M.C.T ആർട്സ് ആൻഡ് സയൻസ് കോളേജ്, മണാശ്ശേരി
  9. MKHMMOHSS MANASSERY
  10. MMO LPS NELLIKUNNU
"https://ml.wikipedia.org/w/index.php?title=മണാശ്ശേരി&oldid=3715781" എന്ന താളിൽനിന്ന് ശേഖരിച്ചത്