11°18′0″N 75°58′30″E / 11.30000°N 75.97500°E / 11.30000; 75.97500 കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു ഗ്രാമമാണ് കള്ളൻതോട്. കോഴിക്കോട് നഗരത്തിൽ നിന്നും 23കി.മി ദൂരത്തായാണ് ഈ സ്ഥലം. കോഴിക്കോട്-മുക്കം പാതയിലാണ് ഈ സ്ഥലം. സമീപ സ്ഥലങ്ങൾ പരതപ്പൊയിൽ, കെട്ടാങ്ങൽ, മണാശ്ശേരി, നായർകുഴി, മുക്കം, ചാത്തമംഗലം തുടങ്ങിയവയാണ്.

Map of India showing location of Kerala
Location of
'
Location of
in കേരളം and India
ജില്ല(കൾ) കോഴിക്കോട്
ഏറ്റവും അടുത്ത നഗരം കോഴിക്കോട്,മുക്കം,
ലോകസഭാ മണ്ഡലം കോഴിക്കോട്
സിവിക് ഏജൻസി ചാത്തമംഗലം
സമയമേഖല IST (UTC+5:30)
കോഡുകൾ
"https://ml.wikipedia.org/w/index.php?title=കള്ളൻതോട്&oldid=3420962" എന്ന താളിൽനിന്ന് ശേഖരിച്ചത്