ചാത്തമംഗലം

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

Coordinates: 11°20′44″N 75°57′25″E / 11.3456000°N 75.956950°E / 11.3456000; 75.956950 കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ്‌ ചാത്തമംഗലം. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി[1], കെ.എം.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്,കോഴിക്കോട്, ചാത്തമംഗലം എ.യു.പി.സ്കൂൾ എന്നിവ ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.

ചാത്തമംഗലം
Map of India showing location of Kerala
Location of ചാത്തമംഗലം
ചാത്തമംഗലം
Location of ചാത്തമംഗലം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കോഴിക്കോട്
സമയമേഖല IST (UTC+5:30)

അവലംബംതിരുത്തുക

  1. About NITC: Location


"https://ml.wikipedia.org/w/index.php?title=ചാത്തമംഗലം&oldid=3334226" എന്ന താളിൽനിന്ന് ശേഖരിച്ചത്