പയ്യാമ്പലം
കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കണ്ണൂർ നഗരത്തിന്റെ ഒരു ഭാഗമാണ് പയ്യാമ്പലം. ഈ പ്രദേശം കടൽത്തീരമാണ്. ഇവിടത്തെ കടപ്പുറം കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമാണ്. ഇതിനടുത്ത് ഒരു ശ്മശാനവും ഉണ്ട്. നിരവധി പ്രശസ്ത വ്യക്തികളെ ഇവിടെയാണ് സംസ്കരിച്ചിട്ടുള്ളത്. അഴീക്കോടൻ രാഘവൻ,സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ഇ.കെ. നായനാർ,എ.കെ. ഗോപാലൻ, പാമ്പൻ മാധവൻ, കെ.ജി. മാരാർ തുടങ്ങിയ പ്രശസ്തരുടെ അന്ത്യവിശ്രമസ്ഥലമാണ് പയ്യാമ്പലം ശ്മശാനം .
ചരിത്രം
തിരുത്തുകആര്യബന്ധു പി.കെ.ബാപ്പു തന്റെ മകൾ ലക്ഷ്മിക്കുട്ടിയുടെ മരണത്തെ തുടർന്ന് അവരെ സംസ്കരിക്കാനായി 1920ൽ പണിതതാണീ ശ്മശാനം
ഇതു കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക